അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് കുഴിമറ്റം കിഡ്സിറ്റി മോണ്ടിസോറി പ്രീസ്കൂളിൽ കുരുന്നുകൾക്ക് പുത്തനുണർവേകി യോഗ ഡിസ്പ്ലേ നടത്തി
കോട്ടയം: അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് കുഴിമറ്റം കിഡ്സിറ്റി മോണ്ടിസോറി പ്രീസ്കൂളിൽ ദിനാചരണം നടന്നു. യോഗദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ യോഗ ഡിസ്പ്ലേ ഒരുക്കിയത് കുട്ടികൾക്ക് പുത്തൻ ഉണർവും ആവേശവും നൽകി. ചടങ്ങിൽ യോഗയെ കുറിച്ചുള്ള അറിവും കുരുന്നുകൾക്ക് പകർന്നു നൽകി. യോഗ ആരോഗ്യത്തിനും […]