video
play-sharp-fill

ഏലിയാമ്മ മാത്യു കൊച്ചാങ്കൽ, ഇളങ്ങുളം നിര്യാതയായി

പൊൻകുന്നം : കൊച്ചാങ്കൽ പരേതനായ മാത്യു മത്തായിയുടെ ഭാര്യ ഏലിയാമ്മ മാത്യു (90) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ നാളെ (10-07-2024, ബുധൻ) രാവിലെ 10.00ന് വസതിയിൽ ആരംഭി ക്കുന്നതും ഇളങ്ങുളം സെൻ്റ് മേരീസ് പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്ക്കരിക്കുന്നതുമാണ്. പരേത തച്ചപ്പുഴ കള്ളികാട്ട് […]

എനിക്ക് കമ്മീഷൻ കിട്ടണം; കിട്ടാതെ തിരുനക്കരയിൽ വെയിറ്റിംഗ് ഷെഡ് പണിയാൻ ഞാൻ സമ്മതിക്കില്ല; വെയ്ക്കാവുന്ന പാര മുഴുവൻ വെക്കും; തിരുനക്കര ബസ് സ്റ്റാൻഡിൽ സൗജന്യമായി വെയിറ്റിംഗ് ഷെഡ് നിർമിച്ച് നൽകാമെന്നും, പ്രതിവർഷം 4 ലക്ഷം രൂപ വാടകയിനത്തിൽ നൽകാമെന്നും അച്ചായൻസ് ഗോൾഡ് പറഞ്ഞിട്ടും പണിയാൻ സമ്മതിക്കാതെ ഇടംകോലിട്ട് നഗരസഭാ കൗൺസിലർ ; നയാപൈസ കൈക്കൂലി കൊടുക്കില്ലെന്ന് ടോണി വർക്കിച്ചനും

കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ വെയിറ്റിംഗ് ഷെഡ് നിർമിക്കാൻ കോട്ടയം നഗരസഭയും അച്ചായൻസ് ഗോൾഡും തമ്മിൽ ധാരണയായി രണ്ടാഴ്ച കഴിഞ്ഞെങ്കിലും പണി നടത്താൻ അനുവദിക്കാതെ നഗരസഭയിലെ ഒരു കൗൺസിലർ . 52 കൗൺസിലർമാരിൽ 51 പേരും അംഗീകരിച്ചിട്ടും നഗരസഭയിലെ പ്രധാനിയായ ഇദ്ദേഹം […]

അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് കുഴിമറ്റം കിഡ്സിറ്റി മോണ്ടിസോറി പ്രീസ്കൂളിൽ കുരുന്നുകൾക്ക് പുത്തനുണർവേകി യോഗ ഡിസ്പ്ലേ നടത്തി

കോട്ടയം: അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് കുഴിമറ്റം കിഡ്സിറ്റി മോണ്ടിസോറി പ്രീസ്കൂളിൽ ദിനാചരണം നടന്നു. യോ​ഗദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ യോഗ ഡിസ്പ്ലേ ഒരുക്കിയത് കുട്ടികൾക്ക് പുത്തൻ ഉണർവും ആവേശവും നൽകി. ചടങ്ങിൽ യോ​ഗയെ കുറിച്ചുള്ള അറിവും കുരുന്നുകൾക്ക് പകർന്നു നൽകി. യോ​ഗ ആരോ​ഗ്യത്തിനും […]

പരിശുദ്ധവും, പവിത്രവുമായ സ്വർണ്ണം പണിക്കൂലിയില്ലാതെ വാങ്ങാം; അൽ മുക്താദീർ ജ്വല്ലറി ഗ്രൂപ്പിൻ്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും എല്ലാ ആഭരണങ്ങളും പണിക്കൂലിയില്ലാതെ വാങ്ങാൻ സുവർണ്ണാവസരം; 5 പവനോ അതിൽ കൂടുതലോ വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ ഇന്നോവാ ഹൈക്രോസ് കാർ സമ്മാനം; ഒപ്പം ഭാഗ്യ വധുവിന് ഇരട്ടി സ്വർണ്ണവും

കോട്ടയം: അൽ മുക്താദീർ ജ്വല്ലറി ഗ്രൂപ്പിൻ്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ആഭരണങ്ങൾക്ക് പണിക്കൂലിയില്ലാതെ വാങ്ങാൻ സുവർണ്ണാവസരം കൂടാതെ ഫെബ്രുവരി 26 മുതൽ 5 പവനോ അതിൽ കൂടുതലോസ്വർണ്ണാഭരണങ്ങൾ വാങ്ങുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഒരു ലക്ഷ്വറി ഇന്നോവ ഹൈക്രോസ് കാർ […]

കാലാവസ്ഥാവ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുക കുട്ടികളെ; അതിതീവ്ര ചൂട് മാസം തികയാതെ കുട്ടികൾ ജനിക്കാനുള്ള സാധ്യത 60 ശതമാനം വരെ ഉയര്‍ത്തുമെന്ന് പുതിയ പഠനം

സ്വന്തം ലേഖകൻ കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന അതിതീവ്ര ചൂട് മാസം തികയാതെ കുട്ടികൾ ജനിക്കാനുള്ള സാധ്യത 60 ശതമാനം വരെ ഉയര്‍ത്തുമെന്ന് പുതിയ പഠനം. ഇത് ലോകത്തിലെ കോടിക്കണക്കിന് കുട്ടികളെ ആജീവനാന്ത്യം നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുമെന്നും പഠനത്തില്‍ ചൂണ്ടികാണിക്കുന്നു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ […]