video
play-sharp-fill

കോട്ടയം നഗരത്തിൽ സ്വർണ്ണക്കടയുടെ മറവിൽ വൻ നിക്ഷേപ തട്ടിപ്പ്; കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കൊല്ലം ജില്ലകളിൽ നിന്ന് നൂറുകണക്കിന് നിക്ഷേപകരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് ഉടമ മുങ്ങി; നിക്ഷേപകർ തട്ടിപ്പ് തിരിച്ചറിഞ്ഞത് തേർഡ് ഐ ന്യൂസ് വാർത്ത പുറത്തുവിട്ടതോടെ

കോട്ടയം : നഗര മധ്യത്തിൽ സ്വർണ്ണക്കടയുടെ മറവിൽ വൻ നിക്ഷേപ തട്ടിപ്പ് നടത്തി കോടിക്കണക്കിന് രൂപയുമായി ഉടമ മുങ്ങി. കോട്ടയത്ത് മനോരമയ്ക്ക് സമീപം ഗുഡ് ഷെപ്പേർഡ് റോഡിൽ രാജാസ് ഗോൾഡ് എന്ന പേരിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിനു മുൻപിൽ വൻകിട സ്വർണ്ണക്കട […]

മാലം ചക്കുംകുഴിയിൽ പരേതനായ നാരായണൻ്റെ ഭാര്യ വസുമതി നിര്യാതയായി

കോട്ടയം: മാലം ചക്കുംകുഴിയിൽ പരേതനായ നാരായണൻ്റെ ഭാര്യ വസുമതി (95) നിര്യാതയായി. സംസ്കാരം ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. പരേത കിളിരൂർ അടിവാക്കൽ കുടുംബാംഗമാണ്. മക്കൾ: സോമിനി, സോമൻ, രാജു (കെഎസ്ആർടിസി, റിട്ടയേർഡ്), ശശി (പട്ടികജാതി വികസന വകുപ്പ്, റിട്ടയേർഡ്), […]

മുണ്ടക്കയം പറത്താനം മേക്കരയിൽ നടരാജൻ (78) നിര്യാതനായി.

  മുണ്ടക്കയം: പറത്താനം മേക്കരയിൽ നടരാജൻ (78) നിര്യാതനായി. സംസ്കാരം 28/7/2024 ഞായർ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ: രാജമ്മ , മക്കൾ: പ്രമീള ,ബിജു ,ബിനു , അജിത്ത് , മരുമക്കൾ: സാബു ഷാസ് ,രജനി ,സീമ […]

കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തായ്‌ലൻഡ് സർക്കാരിൻ്റെ ക്ഷണം ; 40 അംഗ സംഘത്തിൽ പാലായിൽ നിന്നുള്ള പ്രതിനിധിയും

തായ്ലന്‍ഡിലേക്കുള്ള മലയാളികളുടെ യാത്ര വര്‍ദ്ധിച്ചതോടെ കേരളത്തിലെ 40 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തായ്‌ലന്‍ഡ് സര്‍ക്കാരിന്റെ ക്ഷണം. തായ്ലന്‍ഡിന്റെ സാധ്യതകള്‍ പരിചയപ്പെടുത്താനും അതുവഴി കേരളത്തില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനുമാണ് ടൂറിസം അതോറിറ്റി ഓഫ് തായ്‌ലന്‍ഡിന്റെ(TAT) പ്രത്യേക പരിപാടി. ഓഗസ്റ്റ് 21 മുതല്‍ 25 […]

ഇനി പ്രസവ ശുശ്രൂഷകൾ എളുപ്പമാവും ; അത്യാധുനിക സൗകര്യത്തോടെയുള്ള ബിർത്തിങ് സൂട്ട് ആരംഭിച്ച് സൺറൈസ് ഹോസ്പിറ്റൽ

കുളനട : സൺറൈസ് ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ബിർത്തിങ് സൂട്ട് ആരംഭിച്ചു. വെണ്മണി പഞ്ചായത്ത് പ്രസിഡൻ്റ് സുനിമോൾ ടി സി ബിർത്തിങ് സൂട്ട് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ, ക്ലസ്റ്റർ സി ഇ ഒ പ്രകാശ് മാത്യു , ഓപ്പറേഷൻ മാനേജർ റോഷൻ, […]

അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ്റെ പിതാവ് കുര്യൻ മാളിയേക്കൽ നിര്യാതനായി; സംസ്കാരം ഇന്ന്

ഏറ്റുമാനൂർ : അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ്റെ പിതാവ് കടപ്പൂര് മാളിയേക്കൽ മത്തായി കുര്യൻ നിര്യാതനായി. ഇന്ന് ഉച്ചകഴിഞ്ഞ് (28-07-2024 ഞായറാഴ്‌ച) 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 3 മണിക്ക് കൂടല്ലൂർ സെൻ്റ്. ജോസഫ് പള്ളി സെമിത്തേരിയിലെ […]

കുമരകം എഴുപതിൽ (കാെച്ചുമങ്ങര) പരേതനായ തോമസുകുട്ടിയുടെ ഭാര്യ ഗ്രേസി തോമസ് ( 77)നിര്യാതയായി.

  കുമരകം : (വാർഡ് – 6) ഇന്നലെ നിര്യാതയായ എഴുപതിൽ (കാെച്ചുമങ്ങര) പരേതനായ തോമസുകുട്ടിയുടെ ഭാര്യ ഗ്രേസി തോമസ് ( 77) ൻ്റെ സംസ്ക്കാരം നാളെ ഉച്ചക്ക് 2.30-ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് നാലിന് ചെങ്ങളം സെന്റ് മേരിസ് സെഹിയോൻ […]

ബിസ്മി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ ഹാജി.വി.എ.യൂസഫ് നിര്യാതനായി; ഖബറടക്കം ഇന്ന് 3.30 ന്

എറണാകുളം : ബിസ്മി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ വലിയവീട്ടിൽ ഹാജി.വി.എ.യൂസഫ് (74) നിര്യാതനായി. ഖബറടക്കം ഇന്ന് (24/07/2024) വൈകുന്നേരം കലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിയിൽ അസ്സർ നമസ്ക്കാരത്തോടനുബന്ധിച്ച്. മയ്യത്ത് 3.30 pm ന് വീട്ടിൽ നിന്നും എടുക്കുന്നതാണ്. ഭാര്യ: പി.എം.നഫീസ മക്കൾ: […]

കുമരകം വടക്കത്തു പരേതനായ വി. പി. ഫിലിപ്പിന്റെ (അക്കൗണ്ട്സ് ഓഫീസർ കെഎസ്ഇബി)ഭാര്യ അന്നമ്മ ഫിലിപ്പ് (റിട്ട. സീനിയർ അസിസ്റ്റന്റ് കെഎസ്ഇബി)നിര്യാതയായി.

  കുമരകം: വടക്കത്തു പരേതനായ വി. പി. ഫിലിപ്പിന്റെ (അക്കൗണ്ട്സ് ഓഫീസർ കെഎസ്ഇബി)ഭാര്യ അന്നമ്മ ഫിലിപ്പ് (റിട്ട. സീനിയർ അസിസ്റ്റന്റ് കെഎസ്ഇബി)നിര്യാതയായി. മക്കൾ:അരുൺ (KSEB കുമരകം ) അഞ്ജു (സെന്റ് ജോസഫ് ഹൈസ്കൂൾ നാറാണംമൂഴി ) മരുമക്കൾ: രോഷ്നി മഴുവനമുട്ടേൽ, ആർപ്പൂക്കര, […]

കുമരകം വിലാത്രയിലായ കാെച്ചുവിലാത്ര പരേതനായ വി പി . ഫിലിപ്പിൻ്റെ (കുഞ്ഞൂഞ്ഞപ്പൻ) ഭാര്യ മാേളി ഫിലിപ്പ് (74) നിര്യാതയായി.

  കുമരകം : ( വാർഡ് – 6) വിലാത്രയിലായ കാെച്ചുവിലാത്ര പരേതനായ വി പി . ഫിലിപ്പിൻ്റെ (കുഞ്ഞൂഞ്ഞപ്പൻ) ഭാര്യ മാേളി ഫിലിപ്പ് (74) നിര്യാതയായി. പരേത വാകത്താനം മുരിക്കാട്ട് കുടുംബാംഗമാണ്. മകൾ:ബിനുമാേൾ ഫിലിപ്പ് മരുമകൻ: ഷെബു ജോസഫ് കാെച്ചേട്ട് […]