video
play-sharp-fill

 ചാന്നാനിക്കാട് വായനശാല അരുൺ ഭവനത്തിൽ കെ ജി സുകുമാരൻ നായർ (80) നിര്യാതനായി.

  ചാന്നാനിക്കാട്: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ ചാന്നാനിക്കാട് വായനശാല അരുൺ ഭവനത്തിൽ കെ ജി സുകുമാരൻ നായർ (80) നിര്യാതനായി. സംസ്കാരം ഇന്ന് 4.30 ന് വീട്ടുവളപ്പിൽ ഭാര്യ: ചങ്ങനാശ്ശേരി വെരൂർ വട്ടോലിപറമ്പിൽ വി കെ സുമതിക്കുട്ടിയമ്മ മക്കൾ: കുസുമം കെ […]

റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ ചെന്നാമറ്റം നന്നാട്ട് ശിവശങ്കരൻ നായർ (73) നിര്യാതനായി

കോത്തല: ചെന്നാമറ്റം നന്നാട്ട് ശിവശങ്കരൻ നായർ (73) നിര്യാതനായി.  റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം ഇന്ന് (3/8/ 24 ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനിയമ്മ വട്ടത്തൊട്ടിയിൽ ളാക്കാട്ടൂർ മക്കൾ: പ്രവീൺ എൻ എസ്( മനു), അനൂപ് എൻഎസ്. […]

കൈവിടില്ല.. ! താങ്ങായി അച്ചായൻസുണ്ട്..! വയനാട് മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് മൂന്ന് ലോറി നിറയെ അവശ്യവസ്തുക്കളുമായി ടോണിവർക്കിച്ചൻ വയനാട്ടിലെത്തി; വയനാട്, മാനന്തവാടി തഹസിൽദാർമാരായ ശിവദാസും, പ്രശാന്തും, ഡെപ്യൂട്ടി തഹസിൽദാർ കൃഷ്ണകുമാറും ചേർന്ന് ആവശ്യവസ്തുക്കൾ ഏറ്റുവാങ്ങി; വീഡിയോ ദൃശ്യങ്ങൾ കാണാം

കോട്ടയം: കൈവിടില്ല.. ! താങ്ങായി അച്ചായൻസുണ്ട്.! വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് മൂന്ന് ലോറി നിറയെ അവശ്യ വസ്തുക്കളുമായി അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചൻ വയനാട് കളക്ടറേറ്റിൽ എത്തി. ഇന്നലെ രാവിലെ 9 മണിയോടെ കോട്ടയം […]

മുണ്ടക്കൈ പ്രകൃതി ദുരന്തത്തിൽ അടിയന്തിര സൗജന്യ മെഡിക്കൽ സഹായവുമായി കോഴിക്കോട് പി വി എസ് സൺറൈസ് ഹോസ്പിറ്റൽ ; പ്രധാന ശസ്ത്രക്രിയകളടക്കം എല്ലാവിധ ചികിത്സകളും സൗജന്യം

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിൽ വിനാശം വിതച്ച പ്രകൃതി ദുരന്തത്തിൽ അടിയന്തിര സൗജന്യ മെഡിക്കൽ സഹായവുമായി കോഴിക്കോട് പി വി എസ് സൺറൈസ് ഹോസ്പിറ്റൽ. ഈ പ്രദേശങ്ങളിൽ നിന്നെത്തുന്ന ഏതു രോഗിക്കും പി വി എസ് സൺറൈസ് ഹോസ്പിറ്റലിൽ പ്രധാന […]

കൈവിടില്ല.. ! താങ്ങായി ഞങ്ങളുണ്ട്.!ദുരന്തമുഖത്തേക്ക് അച്ചായൻസ് ഗോൾഡ്; വയനാട് മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് മൂന്ന് ലോറി നിറയെ അവശ്യവസ്തുക്കളുമായി ടോണി വർക്കിച്ചൻ വയനാട്ടിലേക്ക്

കോട്ടയം : കൈവിടില്ല.. ! താങ്ങായി ഞങ്ങളുണ്ട്.! വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് മൂന്ന് ലോറി നിറയെ അവശ്യ വസ്തുക്കളുമായി അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചൻ നാളെ (01/8/2024) രാവിലെ 9 ന് വയനാട്ടിലേക്ക് തിരിക്കും. […]

വാകത്താനം പിച്ചനാട്ടുകുളം പള്ളിക്കുന്നേൽ  പരേതനായ യോഹന്നാന്റെ ഭാര്യ കെ.സി.മറിയാമ്മ (87) നിര്യാതയായി

  വാകത്താനം: പിച്ചനാട്ടുകുളം പള്ളിക്കുന്നേൽ വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ കെ.സി.മറിയാമ്മ (87) നിര്യാതയായി. മൃതദേ ഹം ഇന്ന് 4ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ(ആഗസ്റ്റ് – 1 വ്യാഴം )   8ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12ന് ഇന്ത്യ ചർച്ച് […]

പാമ്പാടി ഈസ്റ്റ് മൂലക്കര മോഹന വിലാസത്തിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (94) നിര്യാതയായി.

  പാമ്പാടി ഈസ്റ്റ് : മൂലക്കര മോഹന വിലാസത്തിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (94) നിര്യാതയായി. സംസ്കാരം ബുധനാഴ്ച(31/07/24) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : ശാന്തകുമാരി, ഗോപാലകൃഷ്ണൻ നായർ, മോഹനൻ നായർ. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, […]

അയ്മനം വല്യാട് മാങ്കീഴയിൽ എം.കെ.രാജപ്പൻ (രാജൻ 71) നിര്യാതനായി

അയ്മനം: വല്യാട് മാങ്കീഴയിൽ എം.കെ.രാജപ്പൻ (രാജൻ 71) നിര്യാതനായി. സംസ്കാരം ഇന്ന് തിങ്കൾ 2ന് വല്യാട് എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. ഭാര്യ: പ്രസന്നകുമാരി ചെറുകര പുത്തൻപറമ്പിൽ കുടുംബാംഗം.

കെജിഎൻഎ 67-ാം മത് സംസ്ഥാന സമ്മേളനം ഒക്ടോബർ 14,15,16 തീയതികളിൽ കോട്ടയത്ത്‌ ; സംഘാടക സമിതി യോഗം 31ന്‌ ; യോഗം സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം എ വി റസ്സൽ ഉദ്‌ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം:കേരള ഗവ നേഴ്സസ് അസോസിയേഷൻ (കെജിഎൻഎ) 67 –-ാം മത് സംസ്ഥാന സമ്മേളനം ഒക്ടോബർ 14,15,16 തീയതികളിൽ കോട്ടയത്ത്‌ നടക്കും. സമ്മേള വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം 31ന്‌ പി കൃഷ്‌ണപിള്ള ഹാളിൽ (സിപിഐ എം ജില്ലാ കമ്മിറ്റി […]

ചാന്നാനിക്കാട് സന്തോഷ് ഭവനിൽ എൻ മോഹനൻ നിര്യാതനായി

കോട്ടയം :  ചാന്നാനിക്കാട് സന്തോഷ് ഭവനിൽ എൻ മോഹനൻ നിര്യാതനായി. ഭാര്യ: കനകമ്മ (വല്യാട്, തോട്ടിൽ കുടുംബാംഗം). മക്കൾ: സിമി രാജീവ്, സിജു മോഹൻ (സൗദി), സിനോ മോഹൻ (യുകെ). മരുമക്കൾ: രാജീവ്, ശരണ്യ (ഒമാൻ), മീനു (യുകെ). സംസ്കാരം പിന്നീട്.