മുണ്ടക്കയം സ്വദേശി ഡോ : രാജൻ എ ജെയെ മിസോറം സംസ്ഥാന സർക്കാർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു; രാജനെ തേടിയെത്തിയത് 25 വർഷമായി മിസോറാമിലെ പിന്നോക്കമേഖലയിൽ നടത്തുന്ന സേവനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ അംഗീകാരം
കോട്ടയം: മിസോറാം സംസ്ഥാന സർക്കാർ ഡോ : രാജൻ എ ജെയെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. സെപ്റ്റംബർ 24ന് നടന്ന ചടങ്ങിൽ സ്പോർട്സ് ആൻഡ് യൂത്ത് സർവീസസ് ഡിപ്പാർട്ട്മെന്റ് മിനിസ്റ്റർ പുലാൽ രാംസംഗ മാർ ആണ് കൊളാസിബ് […]