video
play-sharp-fill

കിഴക്കേച്ചിറ പരേതനായ സുരേന്ദ്രൻ്റെ ഭാര്യ വത്സമ്മ സുരേന്ദ്രൻ നിര്യാതയായി

കോട്ടയം: കിഴക്കേച്ചിറ പരേതനായ സുരേന്ദ്രൻ്റെ ഭാര്യ വത്സമ്മ സുരേന്ദ്രൻ (71) നിര്യാതയായി. മുൻ ഗ്രാമ പഞ്ചായത്തം​ഗമായിരുന്നു. സംസ്കാരം ഇന്ന് (6/11/2024) വൈകുന്നേരം 5.30 ന് വല്ല്യാട് എസ്എൻഡിപി ശ്മശാനത്തിൽ.

പൂഞ്ഞാർ രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും കേണൽ ജി വി രാജയുടെ സഹോദരിയുമായ അംബിക തമ്പുരാട്ടി അന്തരിച്ചു

കോട്ടയം: പൂഞ്ഞാർ രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും കേണൽ ജി വി രാജയുടെ സഹോദരിയുമായ അംബിക തമ്പുരാട്ടി (98) അന്തരിച്ചു. പൂഞ്ഞാർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എസ്എംവി സ്കൂളിൽ പത്താം ക്ലാസ്സ് പാസായ ആദ്യ പെൺകുട്ടിയായിരുന്നു അംബിക തമ്പുരാട്ടി. ചെറുപ്പത്തിൽ തന്നെ കഥകളി, കളരിപ്പയറ്റ് […]

കുമരകം ചക്രംപടി ചേലശേരി കല്ലുതറ വീട്ടിൽ ജയേഷ്‌കുമാർ.പി (51) നിര്യാതനായി

കുമരകം :ചക്രംപടി (വാർഡ്-2) ചേലശേരി കല്ലുതറ വീട്ടിൽ ജയേഷ്‌കുമാർ.പി (51) നിര്യാതനായി ഇടുക്കി ഇടമനക്കുടി ഗ്രാമപഞ്ചത്ത് ക്ലാർക്കാണ് പരേതൻ. ഭാര്യ: ജയശ്രി കുമരകം കല്ലുത്തറ കുടുംബാംഗമാണ്. മക്കൾ : ഗൗതം കൃഷ്ണ, ഭാരത് കൃഷ്ണ. സംസ്‍കാരം ഇന്ന് (2/11/2024) വൈകുന്നേരം 4 […]

അയ്മനം മണലേൽ ജോസഫ് ജോൺ (ബാബു 76) നിര്യാതനായി.

അയ്മനം :മണലേൽ ജോസഫ് ജോൺ (ബാബു 76) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: ലീലമ്മ. മക്കൾ :ശ്രുതി, ശ്രീജിത്. മരുമക്കൾ: ബിനു, ബിന്ദു.

പാലായിൽ വ്യാപക കൈയ്യേറ്റം; പാലാ തൊടുപുഴ റോഡ്, പ്രൈവറ്റ് ബസ്റ്റാൻഡ് റോഡ്, കൊട്ടാരമറ്റം, രാമപുരം റോഡ് തുടങ്ങി സകല റോഡുകളിലും ഫുട്പാത്ത് കയ്യേറി വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ വച്ചിരിക്കുന്നു; നടപടി സ്വീകരിക്കാതെ നഗരസഭ; പല കയ്യേറ്റങ്ങളും കണ്ടില്ലെന്ന് നടിച്ച് പൗരാവകാശ സമിതിയും

പാലാ : നഗരസഭാ പരിധിയിൽ വ്യാപക ഫുട്പാത്ത് കൈയ്യേറ്റം. പാലാ തൊടുപുഴ റോഡ്, പ്രൈവറ്റ് ബസ്റ്റാൻഡ് റോഡ്, കൊട്ടാരമറ്റം, രാമപുരം റോഡ് തുടങ്ങി സകല റോഡുകളിലും ഫുട്പാത്ത് കയ്യേറി വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ വെച്ചിരിക്കുകയാണ്. തട്ടുകടകളും പച്ചക്കറി കടകളും തുടങ്ങി […]

അയ്മനം കുന്നത്ത് വീട്ടിൽ തവിൽ കലാകാരൻ രാധാകൃഷ്ണ പണിക്കർ -83 ( ദേവസ്വം ബോർഡ് റിട്ട ജീവനക്കാരൻ – അയ്മനം നരസിംഹ സ്വാമി ക്ഷേത്രം ) നിര്യാതനായി.

അയ്മനം :പൂന്ത്രക്കാവ് കുന്നത്ത് വീട്ടിൽ തവിൽ കലാകാരൻ രാധാകൃഷ്ണ പണിക്കർ -83 ( ദേവസ്വം ബോർഡ് റിട്ട ജീവനക്കാരൻ – അയ്മനം നരസിംഹ സ്വാമി ക്ഷേത്രം ) നിര്യാതനായി. ഭാര്യ :ജലജ കുമാരി മക്കൾ :ജിഗീഷ് (അയ്മനം നരസിംഹസ്വാമി ക്ഷേത്രം )ജയശ്രീ, […]

നിരാലംബരായ അച്ഛനമ്മമാർക്ക് ആശ്രയമായ സ്നേഹക്കൂട് അഭയമന്ദിരത്തിന് ഗുരുവന്ദനം പുരസ്കാരം; ചങ്ങാനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ അവാർഡ് വിതരണം നിർവഹിച്ചു

കോട്ടയം: 25 വർഷക്കാലം എസ്എൻഡിപി ചങ്ങനാശ്ശേരി യൂണിയൻ്റെ അധ്യക്ഷനായിരുന്ന കെ.വി ശശികുമാറിന്റെ എട്ടാമത്തെ ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണവും അദ്ദേഹത്തിൻ്റെ സ്മരണയ്ക്കായി ചങ്ങനാശ്ശേരി എസ്എൻഡിപി യൂണിയൻ ഏർപ്പെടുത്തിയ ഗുരുവന്ദനം 2024 അവാർഡ് വിതരണവും യൂണിയൻ പ്രസിഡൻ്റ് ഗിരീഷ് കോനാട്ടിൻ്റെ അധ്യക്ഷതയിൽ ചങ്ങനാശ്ശേരി എസ് എൻ […]

പന്നിമറ്റം പ്ലാമ്പറമ്പിൽ വീട്ടിൽ പി ആർ അഭിലാഷ് അന്തരിച്ചു

പള്ളം: പന്നിമറ്റം പ്ലാമ്പറമ്പിൽ വീട്ടിൽ പി ആർ അഭിലാഷ് (44) അന്തരിച്ചു. എസ്എൻഡിപി യോ​ഗം കോട്ടയം യൂണിയൻ ജീവനക്കാരനായിരുന്നു. സംസ്കാരം നാളെ (29/10/2024) 11മണിക്ക് സ്വവസതിയിൽ. ഭാര്യ: മള്ളൂശ്ശേരി കുന്നത്ത് കുടുംബാം​ഗം അഞ്ജു. (ഓക്സിജൻ, കോട്ടയം). മക്കൾ: അഭിരാമി (ബേക്കർ സ്കൂൾ […]

ഹാപ്പി ഹവേഴ്സ്… പെട്രോളിന് ലിറ്ററിന് 3 രൂപയുടെ ഇളവ്; ഈ ഓഫർ ഒക്ടോബർ 28 മുതൽ നവംബർ 19 വരെ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയുള്ള സമയങ്ങളിൽ മാത്രം; കോട്ടയം നഗരത്തിൽ കാരിത്താസ് ജംഗ്ഷനിലുള്ള ജിയോ ബിപി പമ്പിൽ പെട്രോളിന് ലിറ്ററിന് 3 രൂപയുടെ ഇളവ് ലഭിക്കും

കോട്ടയം: ജിയോബിപിയുടെ ഹാപ്പി അവേഴ്സിൽ നിങ്ങൾക്കും പങ്കാളികളാകാം. ഒക്ടോബർ 28 മുതൽ നവംബർ 19 വരെ ജിയോബിപിയിൽ നിന്ന് പെട്രോൾ അടിക്കുന്നവർക്ക് ലിറ്ററിന് മൂന്ന് രൂപയുടെ ഇളവ് ലഭിക്കും. ബമ്പർ സമ്മാനമായി 20 എസ് യു വി കാറുകളും സ്വന്തമാക്കാൻ ജിയോ […]

ഇതുവരെ കാണാത്ത വിവിധയിനം ജീവികളേയും പക്ഷികളേയും, മനം മയക്കുന്ന അലങ്കാര ചെടികളും….! കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ അമ്യൂസ്മെന്റ് റൈഡും ഒപ്പം മനസും വയറും ഒരുപോലെ നിറയ്ക്കുന്ന കിടിലൻ ഭക്ഷണവും ; കേരളത്തിലെ ഏറ്റവും വലിയ എക്സോട്ടിക് പെറ്റ് ഷോ ഈ മാസം 30 മുതൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ; കൗതക കാഴ്ചകൾ കാണാനും ആസ്വദിക്കാനും ഒരുങ്ങിക്കോ…. ഇനി വെറും രണ്ട് ദിവസം മാത്രം

കോട്ടയം : കുട്ടികൾക്കും മുതിർന്നവർക്കും കൗതുക കാഴ്ചകളൊരുക്കി  കേരളത്തിലെ ഏറ്റവും വലിയ എക്സോട്ടിക് പെറ്റ് ഷോ ഈ മാസം 30 മുതൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കുന്നു. ദൃശ്യ മാദ്ധ്യമങ്ങളിൽ മാത്രം കണ്ടിരുന്ന വിദേശയിനം പക്ഷികളെയും മൃഗങ്ങളെയും നേരിട്ട് കാണുവാനും അവയോടൊപ്പം […]