പാചകവാതക ഗുണഭോക്താക്കള്‍ക്ക് ആശ്വസിക്കാം ; സബ്‌സിഡിയില്ലാത്ത പാചകവാതകവില കുറച്ചു
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: അടുത്തകാലത്ത് കുത്തനെ വില ഉയര്‍ന്ന ഒന്നായിരുന്ന പാചകവാതകം. പാചകവാതക വില വര്‍ദ്ധിച്ചത് കുടുംബ ക്രമങ്ങളെ കുറച്ചൊന്നുല്ല വലച്ചതും. ഗുണഭോക്താക്കള്‍ക്ക് ആശ്വാസമായി പാചകവാതക വില കുറച്ചു. സബ്സിഡിയില്ലാത്ത പാചകവാതക വില കുറച്ചിരിക്കുന്നത്.സബ്ഡിസിയില്ലാത്ത സിലിണ്ടര്‍ ഒന്നിന് 162.50 രൂപയാണ് കുറച്ചത്. […]