തീപിടുത്തം : നാല് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: തീപിടുത്തത്തിൽ വീടുകൾ നശിച്ചാൽ ധനമസഹായം ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും. വീടുകൾക്ക് കാര്യമായ നഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപയും വീട് പൂർണ്ണമായി കത്തിനശിച്ചാൻ നാലു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം […]