video
play-sharp-fill

അടി പൊരിഞ്ഞടി…! കോട്ടയം മാന്നാനം കെ. ഇ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി; ആർട്സ് ഡേയ്ക്കിടെയാണ് വിദ്യാർത്ഥികൾ തമ്മിലടിച്ചത് ; ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം മാന്നാനം കെ. ഇ കോളേജിൽ ആർട്സ്ഡേ യ്ക്കിടെ കൂട്ടയടി. വിദ്യാർത്ഥികൾ തമ്മിലടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് . അടി തടയാൻ അധ്യാപകരും കോളേജ് മാനേജ്മെന്റിലെ വൈദികരും അടക്കം ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്നതും വീഡിയോയിൽ വ്യക്തമാണ്. […]

പലിശ മുടങ്ങിയതിനെ ചൊല്ലിയുള്ള തർക്കം; നടുറോഡിൽ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം ; കല്ലുകൊണ്ട് തലക്കും ശരീരത്തിലും മർദ്ദിച്ചു ; ഏരൂർ സ്വദേശി സൈജുവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു ; മർദ്ദനമേറ്റ യുവാവ് ചികിത്സയിൽ

സ്വന്തം ലേഖകൻ കൊല്ലം: നടുറോഡിൽ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം. കൊല്ലം അഞ്ചലിലാണ് സംഭവം. ഏരൂർ സ്വദേശിയായ വിഷ്ണു (28) വിനാണ് മർദ്ദനമേറ്റത്. ഏരൂർ സ്വദേശിയായുള്ള സൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് യുവാവിനെ മർദ്ദിച്ചത്. കല്ലുകൊണ്ട് തലക്കും ശരീരത്തിലും ക്രൂരമായി മർദ്ദിക്കുകയായിരുന്നു […]

ലോകകപ്പ് വിജയാഘോഷത്തിനിടെ സംസ്ഥാനത്ത് സംഘർഷം ; കണ്ണൂരിൽ മൂന്നുപേർക്ക് വെട്ടേറ്റു ; പലയിടത്തും പോലീസുകാർക്ക് ക്രൂരമർദ്ദനം ; നിരവധി പേർ കസ്റ്റഡിയിൽ

കണ്ണൂർ: ലോകകപ്പ് വിജയാഘോഷത്തിനിടെ സംസ്ഥാനത്ത് പലയിടത്തും സംഘർഷം . കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്കും മർദ്ദനമേറ്റു. കണ്ണൂർ പള്ളിയാൻമൂല സ്വദേശികളായ അനുരാഗ്, ആദർശ്,  അലക്സ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. […]