അടി പൊരിഞ്ഞടി…! കോട്ടയം മാന്നാനം കെ. ഇ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി; ആർട്സ് ഡേയ്ക്കിടെയാണ് വിദ്യാർത്ഥികൾ തമ്മിലടിച്ചത് ; ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്

അടി പൊരിഞ്ഞടി…! കോട്ടയം മാന്നാനം കെ. ഇ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി; ആർട്സ് ഡേയ്ക്കിടെയാണ് വിദ്യാർത്ഥികൾ തമ്മിലടിച്ചത് ; ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം മാന്നാനം കെ. ഇ കോളേജിൽ ആർട്സ്ഡേ യ്ക്കിടെ കൂട്ടയടി. വിദ്യാർത്ഥികൾ തമ്മിലടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് .

അടി തടയാൻ അധ്യാപകരും കോളേജ് മാനേജ്മെന്റിലെ വൈദികരും അടക്കം ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്നതും വീഡിയോയിൽ വ്യക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാപരിപാടികൾ ആഘോഷമാക്കേണ്ട വേദിയാണ് ഒടുവിൽ കൂട്ടത്തല്ലിൽ കലാശിച്ചത്. അടിക്കിടെ വിദ്യാർത്ഥികൾ ആരോ പകർത്തിയ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.