ഏഴുമാസം ഗർഭിണിയായിരിക്കെ ലോകകപ്പ് വോളണ്ടിയര്‍ ; ഡിസംബര്‍ അഞ്ചിന് പ്രസവം 11ന് വീണ്ടും ജോലിയില്‍ ; മലയാളി യുവതിക്ക് അഭിനന്ദന പ്രവാഹം
ദോഹ: പാലക്കാട് സ്വദേശി താനിയക്ക് ഈ ലോകകപ്പ് സ്വപ്നങ്ങളുടെ മനോഹരമായ പൂർത്തീകരണം ആയിരുന്നു. ഏറെ ആഗ്രഹിച്ചാണ് താനിയ ഫിഫ ലോകകപ്പിൽ വോളണ്ടിയര്‍ ആയത് . ഏഴ് മാസം ഗര്‍ഭിണിയായിട്ടും താനിയ വോളണ്ടിയര്‍ ജോലിയിൽനിന്ന് പിന്നോട്ടു മാറിയില്ല. എന്നാൽ താൻ കാത്തിരുന്നു കിട്ടിയ […]