video
play-sharp-fill

മുഖ്യമന്ത്രിയെ വിമർശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ; മുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കോഴിക്കോട്: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തും വിധ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട മുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനും ധനമന്ത്രി തോമസ് ഐസക്കിന്റെ പേഴ്‌സണൽ സ്റ്റാഫംഗമായിരുന്ന ആൾക്കെതിരെ പൊലീസ് കേസെടുത്തു. ഖത്തറിൽ ജോലി ചെയ്യുന്ന കോഴിക്കോട് കരിമ്പൻപാലം സ്വദേശി ബിബിത്ത് കോഴിക്കളത്തിലിനെതിരെയാണ് സാമൂഹിക സ്പർധ […]

ശബരിമല സ്ത്രീപ്രവേശനം ; സുപ്രീംകോടതി വിധിയ്ക്ക് മുൻപ് തന്നെ അണുവിട തെറ്റാതെ വിധി പ്രവചിച്ചു ; വൈറലായി യുവാവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്

  സ്വന്തം ലേഖിക കൊച്ചി : കേരളത്തിലെ ജനങ്ങൾ എറെ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരുന്ന ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയുടെ വിധിയെത്തി. എന്നാൽ മുഖപുസ്തകത്തിൽ ഈ വിധി അണുവിട തെറ്റാതെ പ്രവചിച്ച ഹരികൃഷ്ണനാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരം. ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് […]

ടയർ വിവാദം ; കാള പെറ്റെന്ന് ഘോഷിക്കുന്നവർ കൈയിലെ കയറുമായി ഇങ്ങോട്ട് വരണ്ട, വിവാദങ്ങൾക്ക് മറുപടിയുമായി എം. എം മണിയുടെ ഫെസ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിന്റെ ടയർ മാറ്റിയതുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖകൾ പുറത്തുവന്നതോടെ നിരവധി വിവാദങ്ങളാണ് വൈദ്യുത മന്ത്രിയ്‌ക്കെതിരെ ഉയർന്നുവന്നിരിക്കുന്നത്. ഇതോടൊപ്പം ട്രോളന്മാരും അവരുടെ പതിവ് പണി തുടങ്ങിയിട്ടുണ്ട്. ടയർ വിവാദത്തെ തുടർന്ന് ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി വൈദ്യുത […]