കരിവീരനെ വെടിവെയ്ക്കാൻ ഒരുങ്ങി വനം വകുപ്പ് ; ‘അരസിരാജ’യെ ഉള്‍ക്കാട്ടിലേക്ക് തുരത്താനായില്ല; കാട്ടാനയെ പിടികൂടി മുത്തങ്ങ ആനപന്തിയിലേക്ക് മാറ്റും
സ്വന്തം ലേഖകൻ വയനാട്: ബത്തേരി നഗരത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂകൂടാൻ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കി. കാട്ടാനയെ പിടികൂടി മുത്തങ്ങ ആനപന്തിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബത്തേരി നഗരത്തിലെത്തി മധ്യവയസ്‌കനെ ആക്രമിച്ച കാട്ടാന ‘അരസിരാജ’യെ ഇതുവരെ ഉള്‍ക്കാട്ടിലേക്ക് […]