video
play-sharp-fill

എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17ന് ആരംഭിക്കും; ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി ഏഴ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്തും. ഹയര്‍ സെക്കന്‍ഡറി / വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം, എസ്എസ്എല്‍സി (ഹിയറിങ് ഇംപയേഡ് ഉള്‍പ്പെടെ), ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേഡ് ഉള്‍പ്പെടെ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എസ്എസ്എല്‍സി […]

അധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിച്ചാൽ മതി,സർക്കാരിനെ വിമർശിക്കണ്ട : സാമൂഹിക മാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിച്ചാൽ കർശന നടപടിയെടുക്കുമെന്ന് സർക്കുലർ

സ്വന്തം ലേഖകൻ കൊല്ലം: അധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിച്ചാൽ മതി, സർക്കാരിനെ വിമർശിക്കണ്ട. സാമൂഹിക മാധ്യമങ്ങളിലൂടെ സർക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും വിമർശിച്ച് അഭിപ്രായപ്രകടനം നടത്തരുതെന്ന് അധ്യാപകർക്കും അനധ്യാപകർക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ താക്കീത്. ലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിലുണ്ട്. […]

എസ്.എസ്.എൽ.സി ബുക്ക് ലഭിക്കുന്നതിന് മുൻപ് തന്നെ സർട്ടിഫിക്കറ്റിൽ തെറ്റുണ്ടെങ്കിൽ തിരുത്താം ; നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം :ഈ വർഷം മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന വിദ്യാർത്ഥിയുടെ വിവരങ്ങൾ ഓൺലൈനായി രക്ഷിതാക്കൾക്ക് പരിശോധിക്കാം. https://sslcexam.kerala.gov.in ‘ ലെ ‘ Candidate Date Part Certificate View ‘ എന്ന ലിങ്കിലൂടെ വിദ്യാഭ്യാസജില്ല, […]