video
play-sharp-fill

കശ്മീർ ഭൂചലനം; സുരക്ഷിതർ എന്ന് ലിയോ ടീം

സ്വന്തം ലേഖകൻ കശ്മീർ: വിജയും ലോകേഷ് കനകരാജും മാസ്റ്ററിനു ശേഷം വീണ്ടും ഒന്നിക്കുന്ന ലിയോ സിനിമയുടെ ചിത്രീകരണം കാശ്മീരിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂചലനത്തിന്റെ തുടർചലനങ്ങൾ കാശ്മീരിലും പ്രതിഫലിച്ചത്. ഭൂചനലത്തിന്റെ നേരനുഭവങ്ങൾ ട്വിറ്ററിലൂടെ ടീം പങ്കുവെച്ചു. നിർമ്മാതാക്കളായ സെവൻസ് സ്ക്രീൻ […]

ജമ്മുകശ്മീരിലെ കത്രയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി; ആളപായമില്ല

സ്വന്തം ലേഖകൻ കത്ര : ജമ്മുകശ്മീരിൽ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കശ്മീരിലെ കത്രയിൽ നിന്നും 97 കിലോമീറ്റർ കിഴക്കാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോർട്ട്. ഉപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിൽ അനുഭവപ്പെട്ട […]

തുർക്കി-സിറിയ ഭൂകമ്പം :മരണം 12000 കടന്നു!പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സം ; മരണസംഖ്യ ഇനിയും ഉയരും ; കാണാതായ 10 ഇന്ത്യക്കാരും സുരക്ഷിതർ; രണ്ട് ഇന്ത്യൻ ദൗത്യ സംഘങ്ങൾ കൂടി തുർക്കിയിൽ

സ്വന്തം ലേഖകൻ തുർക്കി : തുർക്കിയിലും സിറിയായിലുമായി ഉണ്ടായ ഭൂചലനത്തിൽ മരണം 12000 കടന്നു. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധി കുടുംബങ്ങൾ കുടുങ്ങിയിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും അധികൃതർ അറിയിച്ചു. സിറിയയിൽ 2,992 പേർ കൊല്ലപ്പെട്ടതായി […]