play-sharp-fill

മദ്യലഹരിയിൽ മധ്യവയസ്കന് ക്രൂരമർദ്ദനം; എറണാകുളം ഏലൂരിൽ ആണ് സംഭവം

എറണാകുളം ഏലൂരിൽ മധ്യവയസ്കന് ക്രൂരമർദ്ദനം.മധ്യവയസ്കൻ്റെ ബന്ധുവും കൊലക്കേസ് പ്രതിയുമായ മുരുകനാണ് മർദ്ദിച്ചത്.തമിഴ്നാട് സ്വദേശികളായ ഇരുവരും മദ്യലഹരിയിലായിരുന്നു .