കോട്ടയത്ത് വീണ്ടും കഞ്ചാവ് വേട്ട ; ആർപ്പൂക്കര സ്വദേശിയായ യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ ഗാന്ധിനഗർ : കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കരിപ്പ ,പുത്തൻപുരക്കൽ എബിൻ ജോസഫിനെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധി നഗർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്ന് കച്ചവടത്തിനായി […]