video
play-sharp-fill

കണ്ണൂരിൽ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിന് യുവാവിന് ക്രൂരമർദ്ദനം പരാതി നൽകി രണ്ടു ദിവസം കഴിഞ്ഞിട്ടും കേസെടുക്കാതെ പോലീസ്

കണ്ണൂര്‍: ലഹരി സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് ക്രൂരമർദ്ദനം . കണ്ണൂര്‍ പന്നേംപാറ സ്വദേശി അല്‍ത്താഫിനാണ് പരിക്കേറ്റത്. ലഹരി ഉപയോഗിക്കുന്നത് ചോദ്യംചെയ്തതിനായിരുന്നു യുവാവിനെ ഇവർ ആക്രമിച്ചത് മൂർച്ചയുള്ള ആയുധം കൊണ്ട് കണ്ണിലേക്ക് കുത്തുകയായിരുന്നു രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് എഫ്ഐആര്‍ ഇട്ടില്ല. കേസെടുക്കാത്തത് പാര്‍ട്ടി […]

രണ്ട് കിലോ കഞ്ചാവുമായി കോങ്ങാട് സ്വദേശി അറസ്റ്റിൽ ; നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന അതിർത്തികളിൽ വ്യാപക പരിശോധന

സ്വന്തം ലേഖകൻ വണ്ടിത്താവളം: രണ്ട് കിലോഗ്രാം കഞ്ചാവുമായി കോങ്ങാട് സ്വദേശി പിടിയിൽ. കോങ്ങാട്, പൂതന്നൂർ സ്വദേശി റഷീദിനെയാണ് (52) മീനാക്ഷിപുരം പോലീസ് അറസ്റ്റു ചെയ്തത്. പാലക്കാട് ഡാൻസാഫ് സ്ക്വാഡും , മീനാക്ഷിപുരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. രാവിലെ […]

600 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍; ഒരാഴ്ചക്കകം കോട്ടയം ജില്ലയിലെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടുന്ന മൂന്നാമത്തെ കഞ്ചാവ് കേസ്

സ്വന്തം ലേഖകന്‍ കാഞ്ഞിരപ്പള്ളി: കച്ചവടത്തിനായി സൂക്ഷിച്ച 600 ഗ്രാം കഞ്ചാവുമായി കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം ചാവടിയില്‍ വീട്ടില്‍ സജോ (31) യെയാണ് കാഞ്ഞിരപ്പള്ളി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് […]

അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങി; സുഹൃത്തുക്കളും ലഹരിയുമായി നഗരത്തില്‍ അടിച്ചുപൊളി ജീവിതം; എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, ഗഞ്ചാവ് എന്നിവ ഏറെ പ്രിയം; ഡിവൈഎഫ്ഐക്കാരി ആര്യയുടെ ദുരൂഹത നിറഞ്ഞ ജീവിതം കേട്ട് പൊലീസുകാര്‍ വരെ ഞെട്ടി

സ്വന്തം ലേഖകന്‍ കൊച്ചി: ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി പൊലീസ് പിടികൂടിയ മൂന്ന് പേരില്‍ പ്രധാനിയായ വൈപ്പിന്‍ സ്വദേശിനിയായ ആര്യ ചേലാട്ടി (23)നെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടി പൊലീസ്. കാസര്‍ഗോഡ് സ്വദേശിയായ സമീര്‍ വി.കെ(35), കോതമംഗലം സ്വദേശിയായ അജ്മല്‍ റസാഖ് (32) എന്നിവരോടൊപ്പമാണ് […]