play-sharp-fill

പെണ്ണുകാണലിനെത്തിയവർ മുതൽ വാറ്റ് കേന്ദ്രം വരെ…., ലോക്ക് ഡൗൺ കാലത്ത് പൊലീസിന്റെ പറക്കും ക്യാമറ കുടുക്കിയത് ഇവരെയൊക്കെ ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കോട്ടയം: ലോക്ക് ഡൗൺ കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടാൻ കേരള പൊലീസ് ഡ്രോൺ സംവിധാനം ഏർപ്പെടുത്തിയവരെയാണ്. പാടത്ത് ക്രിക്കറ്റ് കളിക്കാൻ ഇറങ്ങുന്നവരെ മുതൽ ചീട്ട് കളിക്കാൻ എത്തുന്നവർ വരെ പൊലീസിന്റെ ഡ്രോൺ നിരീക്ഷണത്തിൽമപെട്ടിട്ടുണ്ട്. പുറത്തിറങ്ങുന്നവരെ പൊലീസിന്റെ ഡ്രോണിനെ കണ്ട് ഓടുന്ന രസകരമായ കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്, ഡ്രോണുകളുടെ ക്യാമറക്കണ്ണുകൾ പകർത്തുന്നത് രസകരമായ കാഴ്ചകളാണ്. പ്രൊഫഷണൽ ഏരിയൽ സിനിമാട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ(പി.എ.സി.എ), സ്‌കൈലി മിറ്റ് എന്നീ സംഘടനകളുടെ സഹായത്തോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. നിരീക്ഷണത്തിനായി ഡ്രോൺ എത്തിയപ്പോൾ മുഖം തിരിച്ചറിയാതിരിക്കാൻ ഷർട്ട് […]

സുരക്ഷ ശക്തമാക്കുന്നു ; രാജ്യത്തെ മുഴുവൻ ഡ്രോണുകളും ജനുവരി 31 ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് വ്യോമയാന മാന്ത്രാലയം

സ്വന്തം ലേഖകൻ ഡൽഹി: രാജ്യത്ത് സുരക്ഷ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ഡ്രോൺ ഓപ്പറേറ്റർമാരും ജനുവരി 31ന് മുൻപായി ഡ്രോണുകൾ രജിസ്റ്റർ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഓൺലൈൻ വഴിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്.പുതിയ രജിസ്‌ട്രേഷൻ നിബന്ധന കർശനമാണെന്നും ജനുവരി 31നകം ഡ്രോണുകൾ രജിസ്റ്റർ ചെയ്യാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാ ശക്തമാക്കാനാണ് എല്ലാ ഡ്രോണുകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കാൻ വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തത്. രാജ്യത്ത് നിലവിൽ അനധികൃതമായി 50,000 മുതൽ 60,000 ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്നാണ് കഴിഞ്ഞവർഷം ഒക്ടോബറിൽ പുറത്തുവന്ന […]