നടിയെ അക്രമിച്ച കേസ് : ദൃശ്യങ്ങൾ ഒറ്റയ്ക്ക് കാണണമെന്ന് ദിലീപ്
സ്വന്തം ലേഖിക കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ തനിക്ക് ഒറ്റയ്ക്ക് കാണണമെന്ന് പ്രതിയായ നടൻ ദിലീപ് ആവശ്യപ്പെട്ടു.ദിലീപ് ഉൾപെടെ ആറ് പ്രതികളാണ് ഇരയുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം ചോദിച്ചിരുന്നത്. കൂട്ടുപ്രതികൾക്കൊപ്പമല്ലാതെ […]