വിളക്കുകളും ചെമ്പ് പാത്രങ്ങളും ലേലം ചെയ്യും; കാണിക്ക കിട്ടിയ സ്വര്‍ണ്ണമുള്‍പ്പെടെ ബാങ്ക് നിക്ഷേപമാക്കും; കോവിഡ് കാല വരുമാന നഷ്ടം അറുനൂറ് കോടി രൂപ; ദേവസ്വം ബോര്‍ഡില്‍ കനത്ത സാമ്പത്തിക പ്രതിസന്ധി
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കോവിഡ് കാലത്ത് തകര്‍ന്നടിഞ്ഞ് ദേവസ്വം ബോര്‍ഡ്. അറുനൂറ് കോടി രൂപയുടെ വരുമാന നഷ്ടമാണ് കോവിഡ് കാലത്ത് സംഭവിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ബുധനാഴ്ച ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ക്ഷേത്രങ്ങളിലെ വിളക്കുകളും […]