ഇന്ത്യക്ക് ഇത് അഭിമാന നിമിഷം…! ഓസ്കർ വേദിയിൽ തിളങ്ങാൻ ബോളിവുഡ് താരം ദീപിക പദുക്കോൺ ; താരത്തിന് ആശംസകളുമായി രൺവീർ
സ്വന്തം ലേഖകൻ 2023 ലെ ഓസ്കർ വേദിയിൽ അവതാരകയായി ബോളിവുഡ് താരം ദീപിക പദുക്കോൺ എത്തും. സോഷ്യൽ മീഡിയയിലൂടെയാണ് ഈ സന്തോഷ വാർത്ത താരം ആരാധകരെ അറിയിച്ചത്. 95ാം ഓസ്കര്‍ പുരസ്കാരവേദിയില്‍ ഇന്ത്യന്‍ സാന്നിധ്യമായി ദീപിക പദുക്കോണും. ഡ്വെയ്ന്‍ ജോണ്‍സന്‍, മൈക്കല്‍ […]