ദേവനന്ദയുടെ ദുരൂഹ മരണത്തിൽ വഴിത്തിരിവ് : വീടിനടുത്തുള്ള കുളക്കടവിൽ നിന്നുമാണ് കുട്ടി ആറ്റിൽ വീണതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി സൂചന
സ്വന്തം ലേഖകൻ കൊല്ലം : ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയുടെ ദുരൂഹ മരണത്തിൽ സുപ്രധാന വഴിത്തിരിവ്. ദേവനന്ദ ആറ്റിൽ വീണത് തടയിണയിൽ നിന്നല്ല വീടിനടുത്തെ കുളക്കടവിൽ നിന്നെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി സൂചന. കുട്ടിയുടെ വയറ്റിൽ ചെളിയുടെ അംശം […]