വിറകു ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റു..! കണ്ണൂർ ആറളത്ത് മധ്യവയസ്കന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ ആറളത്ത് കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം. ആറളം ഫാം പത്താം ബ്ലോക്കിലെ രഘു (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മറ്റു രണ്ട് പേർക്കൊപ്പം വിറകു ശേഖരിക്കുന്നതിനിടെയാണ് രഘുവിന് കാട്ടാനയുടെ ചവിട്ടേറ്റത്. ഒപ്പമുണ്ടായിരുന്നവർ […]