video
play-sharp-fill

ഗായകൻ യേശുദാസിന്റെ ഇളയ സഹോദരനെ കൊച്ചിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തി ;ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: ഗായകൻ കെ.ജെ യേശുദാസിന്റെ ഇളയ സഹോദരനെ കൊച്ചിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കെ.ജെ.ജസ്റ്റിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കനാട് അത്താണിയിൽ വാടകയ്ക്ക് താമസിച്ച് വരികെയായിരുന്നു ജസ്റ്റിനും കുടുംബവും. രാത്രി ഏറെ വൈകിയിട്ടും ജസ്റ്റിൻ വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ […]

കാമുകനൊപ്പം പോവാൻ അമ്മയെ കൊലപ്പെടുത്തി, സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു ; യുവതിയും കാമുകനും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ബംഗളൂരു: കാമുകനൊപ്പം പോവാൻ അമ്മയെ കൊലപ്പെടുത്തി, സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു. ശേഷം കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ. ഗുരുതരമായി പരിക്കേറ്റ സഹോദരൻ അശുപത്രിയിൽ ചികിത്സയിലാണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ അമൃത(33)യും കാമുകനുമാണ് അറസ്റ്റിലായത്. ആൻഡമാനിലെ പോർട്ട് ബ്ലേയറിൽ നിന്നാണ് ഇവരെ […]

കലിയടങ്ങാതെ കൊറോണ വൈറസ് ; മരിച്ചവരുടെ എണ്ണം 259, ലോകത്ത് 11,971 പേർക്ക് രോഗം സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ ബെയ്ജിങ്: കലിയടങ്ങാതെ കൊറോണ വൈറസ്. ചൈനയിൽ മരിച്ചവരുടെ എണ്ണം 259 ആയി. വെള്ളിയാഴ്ച മാത്രം രോഗബാധ മൂലം ചൈനയിൽ 45 പേരാണ് മരിച്ചത്. ചൈനയിൽ പുതിയതായി 2,102 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം […]

പണിക്ക് പോയ വീട്ടിലെ പറമ്പിൽ മരംവെട്ട് തൊഴിലാളിയുടെ മൃതദേഹം ജീർണിച്ച നിലയിൽ ; ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: പണിക്ക് പോയ വീട്ടിലെ പറമ്പിൽ മരംവെട്ട് തൊഴിലാളിയുടെ മൃതദേഹം ജീർണിച്ച നിലയിൽ. നന്നുവക്കാട് സ്വദേശി സത്യന്റെ (46) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ ജോലിക്കുപോയ വീട്ടിലെ പറമ്പിൽ നിന്നും കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനേത്തുടർന്ന് പരിസരവാസികളാണ് മൃതദേഹം കണ്ടെത്തിയത്. സത്യൻ […]

കാണാതായ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ ; മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ തൊടുപുഴ: എ.ആർ ക്യാംമ്പിലെ കാണാതായ സിവിൽ പൊലീസ് ഓഫീസർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി എ ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ മേലുകാവ് സ്വദേശി ജോജി ജോർജിനെയാണ് (36) മുട്ടത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ […]

തൊഴിലുറപ്പ് ജോലിയ്ക്കിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വയോധിക കുഴഞ്ഞുവീണു മരിച്ചു. കാട്ടാക്കട കുഴയ്ക്കാട് റോഡരികത്ത് വീട്ടിൽ രുഗ്മിണി (74) ആണ് മരിച്ചത്. പൂവച്ചൽ പഞ്ചായത്തിലെ കോവിൽവിള വാർഡിലായിരുന്നു ഇവർ പണിയെടുത്തിരുന്നത്. വയോധിക കുഴഞ്ഞു വീണ ഉടനെ തന്നെ സഹപ്രവർത്തകരും വാർഡ് […]

അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന് പൊലീസ് : ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ കാസർകോട്: മിയാപദവ് സ്‌കൂളിലെ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അധ്യാപികയുടെ മരണത്തിൽ സ്‌കൂളിലെ ഡ്രോയിങ് അധ്യാപകൻ വെങ്കിട്ടരമണ […]

കൊച്ചിയിൽ ഫ്‌ളാറ്റിന്റെ പത്താം നിലയിൽ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം ; മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: നഗരത്തിലെ ഫ്‌ളാറ്റിന്റെ പത്താം നിലയിൽ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം. മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. കടവന്ത്ര കതൃക്കടവ് ജെയിൻ ഫ്‌ളാറ്റ് പത്ത് ബിയിൽ താമസിക്കുന്ന എൽസ ലീന (38) ആണ് മരിച്ചത്. യുവതി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. […]

നേപ്പാളിൽ എട്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; എട്ട് പേരുടെ ജീവനെടുത്തത് കാർബൺ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ എട്ട് മലയാളികളുടെ ജീവനെടുത്തത് കാർബൺ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി. ദമനിലെ ഹോട്ടൽ മുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീൺ കുമാർ(39) ഭാര്യ ശരണ്യ(34) […]

അമിത വേഗതയിൽ പാഞ്ഞ സ്വകാര്യ ബസിന്റെ പിൻവാതിലൂടെ റോഡിലേക്ക് തെറിച്ച് വീണ് ഗൃഹനാഥൻ മരിച്ചു

സ്വന്തം ലേഖകൻ മാവേലിക്കര : അമിത വേഗതയിൽ പാഞ്ഞ ബസിന്റെ ഡോറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഗൃഹനാഥൻ മരിച്ചു. തഴക്കര വെട്ടിയാർ ഗോകുലം ചന്ദ്രമോഹൻ തമ്പി (66) ആണ് മരിച്ചത്. അമിത വേഗതയിലായിരുന്ന സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് വാതിൽ അടിച്ചിട്ടില്ലായിരുന്നു. വിദേശ […]