ഇലക്ട്രിക് പോസ്റ്റിൽ കയറി, വൈദ്യുതി ലൈനില്‍ കുറകെ കിടന്നു; കഞ്ചാവ് കേസില്‍ കസ്റ്റഡിയിലായ യുവാവ് ചോദ്യം ചെയ്യലിനിടെ ഓടി രക്ഷപ്പെട്ട ശേഷം ആത്മഹത്യ ചെയ്തു; നാട്ടുകാരും പോലീസും നോക്കി നില്‍ക്കെ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ എറണാകുളം: കഞ്ചാവ് കേസില്‍ കസ്റ്റഡിയിലായ യുവാവ് പൊലീസിന്‍റെ ചോദ്യം ചെയ്യലിനിടെ രക്ഷപ്പെട്ട ശേഷം ആത്മഹത്യ ചെയ്തു. അംബ്ദേകര്‍ സ്റ്റേഡിയത്തിന് സമീപമുള്ള ഇലക്‌ട്രിക് പോസ്റ്റില്‍ കയറിയ യുവാവ് ഇലക്ട്രിക് ലൈനില്‍ തലവച്ച് മരിക്കുകയായിരുന്നു. പാലക്കാട് സ്വദേശി രഞ്ജിത്ത് […]