യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗുണ്ടാ നേതാവ് അടക്കം രണ്ടു പേർ അറസ്റ്റിൽ ;ഈരാറ്റുപേട്ട സ്വദേശികളാണ് അറസ്റ്റിലായത്
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗുണ്ടാ നേതാവ് അടക്കം രണ്ടുപേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു .ഈരാറ്റുപേട്ട നടയ്ക്കൽ പൊന്തനാൽപറമ്പ് തൈമഠത്തിൽ വീട്ടിൽ ഷാനവാസ് (സാത്താൻ ഷാനു -32 ),അരുവിത്തുറ കാട്ടാമല വീട്ടിൽ അമീൻ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം രാത്രി 9 30 ഓടെ തീക്കോയി മ്ലാക്കുഴി ഭാഗത്ത് വെച്ച് ചേലപ്പാലത്ത് വീട്ടിൽ അർഷ് എന്നയാളെയാണ് ഇവർ ആക്രമിച്ചത്. ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവർ തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. അർഷിദിനെ പരാതിയിൽ ഈരാറ്റുപേട്ട പോലീസ് […]