video
play-sharp-fill

അയൽവാസിയായ വീട്ടമ്മയെ ശല്യം ചെയ്തതിന് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്ത വാഴൂർ സ്വദേശിയെ ജാമ്യത്തിൽ വിട്ടു

സ്വന്തം ലേഖകൻ പള്ളി​ക്ക​ത്തോ​ട്: വീ​ട്ട​മ്മ​യെ ശ​ല്യം ചെ​യ്ത​യാ​ളെ ജാമ്യത്തിൽ വിട്ടു. വാ​ഴൂ​ർ മൈ​ലാ​ട്പാ​റ ഭാ​ഗ​ത്ത് ചോ​വി​ട്ടു​കു​ന്നേ​ൽ വ​ർ​ഗീ​സി​നെ​യാ​ണ്(60) ജാമ്യത്തിൽ വിട്ടത്. ​ കാഞ്ഞിരപ്പള്ളി ജഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്ര ട്ടു കോടതിയിൽ നിന്നും പ്രതിക്കു ജാമ്യം അനുവദിച്ചു. പ്രതിക്കു വേണ്ടി അഡ്വ.കെ […]

വിവാഹിതനും പ്രായപൂര്‍ത്തിയായ രണ്ടു കുട്ടികളുടെ പിതാവും..! ഇടുക്കിയില്‍ പതിനഞ്ചുകാരിയെ വിവാഹം ചെയ്ത് നാല്‍പ്പത്തിയഞ്ചുകാരന്‍..! സംഭവം വിവാദമായതോടെ മുങ്ങി..! ഒളിവിൽ കഴിയാതെ പിടിയിൽ

സ്വന്തം ലേഖകൻ മൂന്നാര്‍: ഇടുക്കിയില്‍ പതിനഞ്ചുകാരിയെ വിവാഹം ചെയ്ത് നാല്‍പ്പത്തിയഞ്ചുകാരന്‍ പോലീസ് പിടിയിലായി. ഇടമലക്കുടി ആദിവാസി കുടിയില്‍ കണ്ടത്തുകൂടി ഊരിലെ രാമന്‍ ആണ് പോലീസ് പിടിയിലായത്.വിവാഹിതനും പ്രായപൂര്‍ത്തിയായ രണ്ടു കുട്ടികളുടെ പിതാവുമായിരുന്നു ഇയാൾ. സംഭവം വിവാദമായതിനെ തുടര്‍ന്ന് മൂന്നാര്‍ പൊലീസ് പ്രതിക്കെതിരെ […]

വീട്ടിലെ പട്ടി കുരച്ചതിനെ ചൊല്ലി തര്‍ക്കം; വീട്ടമ്മയ്ക്കും ഭര്‍ത്താവിനും കുത്തേറ്റു; അമ്മാവനും മരുമകനും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോതമംഗലം: കോതമംഗലത്ത് അയൽവീട്ടിലെ പട്ടി ഉച്ചത്തില്‍ കുരച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവില്‍ വീട്ടമ്മയ്ക്കും ഭര്‍ത്താവിനും കുത്തേറ്റു. സംഭവത്തില്‍ അമ്മാവനും മരുമകനും അറസ്റ്റില്‍. മുണ്ടക്കാപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പോണാകുടിയില്‍ ഷറഫ്, ഭാര്യ സൗമ്യ എന്നിവര്‍ക്കാണ് കുത്തേറ്റത്. നെല്ലിക്കുഴി മുണ്ടക്കാപ്പടി തച്ചുകുടിവീട്ടില്‍ […]

മണ്ണെടുക്കുന്നതിന് 2000രൂപ വേണമെന്ന് ആവശ്യം; കങ്ങഴ സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടി…! മൂന്നുപേർ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : യുവാവ് മണ്ണ് എടുക്കുന്ന സ്ഥലത്ത് ചെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മീനടം മുണ്ടിയാക്കൽ ഭാഗത്ത് ആലക്കുളം വീട്ടിൽ സാജൻ വർഗീസ് മകൻ രഞ്ജിത്ത് സാജൻ (37), പുതുപ്പള്ളി […]

കത്തി സ്ഥിരം സ്ഥലത്ത് കാണാത്തതിനെ ചൊല്ലി വഴക്ക് ; കത്തി കണ്ടെത്തിയതോടെ അത് ഉപയോഗിച്ച് ഭാര്യയെ വെട്ടി ; ഭർത്താവ് പിടിയില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കത്തി സ്ഥിരം വെക്കുന്ന സ്ഥലത്തു നിന്ന് ഭാര്യ മാറ്റിയെന്ന് ആരോപിച്ച്‌ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടുകാല്‍ പുന്നവിള സി എസ് ഐ പള്ളിക്ക് സമീപം വി ആര്‍ സദനത്തില്‍ വിനീത് […]

പരിശോധനയ്ക്കിടെ കുരുമുളക് സ്പ്രേ തളിച്ച് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച് കടന്നു കളഞ്ഞു; ദിവസങ്ങൾക്കുള്ളിൽ പ്രതി പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: പൊലീസുദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്പ്രേ തളിച്ച്‌, ആക്രമിച്ച്‌ കടന്നു കളഞ്ഞ പ്രതിയെ പിടികൂടി. പാലാരിവട്ടം മണപ്പുറക്കല്‍ അഗസ്റ്റിന്‍റെ മകന്‍ മില്‍കി സദേഖിനെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്. പതിവ് പരിശോധനക്കിടെ പ്രതിയുടെ കാറില്‍ നിന്നും ഇക്കഴിഞ്ഞ മാര്‍ച്ച്‌ ഒന്നിന് […]

മേലുകാവ് നീലൂരിൽ മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട കേസ്; കോട്ടയം സ്വദേശികളായ രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : മേലുകാവ് നീലൂർ ഭാഗത്ത് മദ്യലഹരിയിലെ സംഘർഷത്തെ തുടർന്ന് ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മേലുകാവ് കടനാട്, പുതിയെറ്റുപാറ ഭാഗത്ത് കവിതയാം കുന്നിൽ വീട്ടിൽ വിജയൻ മകൻ സുനിൽ(42), കോട്ടയം അയ്മനം കുടയമ്പടി […]

തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയച്ചു; അന്വേഷണം നടക്കുന്നതിനിടെ മലയാളി യുവാവ് മഹാരാഷ്ട്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍..! മരിച്ചത് ഇടുക്കി പാറത്തോട് സ്വദേശിയായ 32കാരൻ

സ്വന്തം ലേഖകൻ ഇടുക്കി: മലയാളി യുവാവിനെ മഹാരാഷ്ട്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി പാറത്തോട് ശാന്തി ഇല്ലം രത്തിന പാണ്ഡ്യന്റെ മകന്‍ വസന്ത്(32) ആണ് മരിച്ചത്. ഫെബ്രുവരി 27 നാണ് വസന്ത് മുംബൈയിലേക്ക് പോയത്. മാര്‍ച്ച് 10 ന് […]

പ്രണയാഭ്യർത്ഥന നിരസിച്ചു..!വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമം; ഭർത്താവിനു നേരെ ഭീഷണി; ചിങ്ങവനം സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം:പ്രണയാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും, ഇവരുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം, പനച്ചിക്കാട്, കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടിൽ ജോണി വർഗീസ് മകൻ സച്ചു […]

അയൽവാസിയായ വീട്ടമ്മയോട് ലൈംഗികാതിക്രമം; രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി ; വാഴൂർ സ്വദേശിയായ മധ്യവയസ്കൻ പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ പള്ളിക്കത്തോട്: അയൽവാസിയായ വീട്ടമ്മയെ ലൈംഗിക നേട്ടങ്ങൾക്കായി നിർബന്ധിക്കുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്തയാളെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ മൈലാട് പാറ ഭാഗത്ത് ചോവിട്ടുകുന്നേൽ വീട്ടിൽ വർഗീസ് (60) എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ […]