പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊന്നു ; ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ ആശുപത്രിയിൽ
സ്വന്തം ലേഖിക മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലം കോഹിനൂരിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു. ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മ അനീസയാണ് കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നതെന്ന് പോലീസ് പറയുന്നു. സംഭവ ശേഷം കൈയുടെ ഞരമ്പ് മുറിച്ച് […]