video
play-sharp-fill

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു

  സ്വന്തം ലേഖിക കടയ്ക്കൽ : കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . കിഴക്കുംഭാഗം പരുത്തിവിള സ്വദേശി കൊണ്ടോടി നിസാം എന്നറിയപ്പെടുന്ന നിസാമാണ് പോലീസിന്റെ പിടിയിലായത് . കടക്കൽ സർക്കിൾ ഇൻസ്‌പെക്ടർ രാജേഷിൻറെ […]

കൂടത്തിൽ ദുരൂഹമരണങ്ങൾ ; രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, നടപടി പോലീസ് നിർദ്ദേശത്തെ തുടർന്ന്

  സ്വന്തം ലേഖിക തിരുവനന്തപുരം: കരമന കൂടത്തിൽ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കാര്യസ്ഥൻ രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.പോലീസ് നിർദ്ദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരുടെ ആന്തരികായവങ്ങളുടെ പരിശോധന ഫലം […]

മാരക മയക്കുമരുന്നായ കാലിഫോർണിയ 61 മായി രണ്ട് പേർ പിടിയിൽ

  സ്വന്തം ലേഖിക മറയൂർ: കാലിഫോർണിയ- 61 എന്ന പേരിലറിയപ്പെടുന്ന മാരക മയക്കുമരുന്നായ 400 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുകളുമായി എറണാകുളം സ്വദേശികളായ രണ്ട് യുവാക്കൾ മറയൂരിൽ പിടിയിൽ. എറണാകുളം തൃക്കാക്കര വില്ലേജിൽ ഇടപ്പള്ളി ടോൾ സ്‌കൂൾ പറമ്പ്് വീട്ടിൽ അഫ്‌നാസ് (21), […]

കുഞ്ചാക്കോ ബോബനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ പിടിയിൽ

  സ്വന്തം ലേഖിക കൊച്ചി; നടൻ കുഞ്ചാക്കോ ബോബനെ കുത്താൻ ശ്രമിച്ചതിന് ജയിലിലായി പുറത്തിറങ്ങിയതിനു പിന്നാലെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സ്റ്റാൻലി ജോസഫ് (76) അറസ്റ്റിലായി. തോപ്പുംപടി സ്വദേശിയാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ചായിരുന്നു കൊലപാതകം. എറണാകുളം കെഎസ്ആർടിസി […]

കാശ് ലാഭിക്കാൻ കാമുകിയെ സഹോദരിയാക്കി ; വിമാന ജീവനക്കാരനും പെൺസുഹൃത്തും പിടിയിൽ

  സ്വന്തം ലേഖിക കൊച്ചി: സൗജന്യ നിരക്കിൽ വിമാനടിക്കറ്റ് തരപ്പെടുത്താൻ കാമുകിയെ ആധാർ കാർഡിൽ സഹോദരിയാക്കി മാറ്റിയ വിമാന ജീവനക്കാരനും പെൺസുഹൃത്തും പിടിയിൽ. ഇൻഡിഗോ ജീവനക്കാരനായ ഭുവനേശ്വർ സ്വദേശി രാഗേഷ് (31), കാമുകി ഒഡിഷ സ്വദേശിനി രസ്മിത ബരാല (24) എന്നിവരാണ് […]

പാലക്കാട്ട് ഉൾവനത്തിൽ തണ്ടർ ബോൾട്ടുമായി ഏറ്റുമുട്ടൽ; മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

  സ്വന്തം ലേഖകൻ പാലക്കാട്: മാവോയിസ്റ്റ് വിരുദ്ധ സേനയായ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പാലക്കാട് മഞ്ചക്കട്ടി എന്ന പ്രദേശത്താണ് സംഭവം. തണ്ടർബോൾട്ട് സംഘത്തിന് നേരെ ആദ്യം മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് […]

ഭീഷണിപ്പെടുത്തി പണപ്പിരിവ് ; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

  സ്വന്തം ലേഖകൻ കൊച്ചി: സ്വകാര്യ ലോഡ്ജിൽ അതിക്രമിച്ചു കയറി മാനേജരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്ത് പണപ്പിരിവിനു ശ്രമിച്ച ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് സെക്രട്ടറിയെ സെൻട്രൽ പോലീസ് അറസ്റ്റു ചെയ്തു. മട്ടാഞ്ചേരി പനയപ്പിള്ളി സ്വദേശി ഫിറോസ്(34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 21ന് […]

ലോട്ടറി നമ്പർ തിരുത്തി പണം തട്ടിയെടുക്കാൻ ശ്രമം ; യുവാവ് അറസ്റ്റിൽ

  സ്വന്തം ലേഖകൻ മൂവാറ്റുപുഴ: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി പണം തട്ടാൻ ശ്രമിച്ചയാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തു.ചെങ്ങമനാട് പാലപ്രശ്ശേരി ചൂട്ടുംപിള്ളി വീട്ടിൽ അനുരാജിനെയാണ് (30)മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്.മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് ലോട്ടറി ഏജൻസി നടത്തുന്നയാളുടെ പരാതിയിലാണ് സി.ഐ എം.എ.മുഹമ്മദിന്റെ നേതൃത്വത്തിലുള്ള […]

അറുപത്തിയഞ്ചുകാരനെ കുത്തിക്കൊന്നത് സഹതടവുകാരനായിരുന്ന സുഹൃത്ത് ; ഒന്നിച്ചിരുന്നു മദ്യപിച്ചപ്പോഴുണ്ടായ വാക്കു തർക്കം കൊലയ്ക്ക് കാരണമായി

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം 65 വയസ്സുകാരനെ കുത്തിക്കൊന്നത് ജയിലിൽ വെച്ച് പരിചയപ്പെട്ട സഹതടവുകാരൻ. കെഎസ്ആർടിസി പരിസരത്തെ ചേമ്പിൻകാട് കോളനിയിൽ താമസിക്കുന്ന ദിലീപാണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ഹരിപ്പാട് സ്വദേശി സ്റ്റാൻലിക്ക് വേണ്ടി പൊലീസ് […]

കാമുകനൊപ്പം താമസിക്കാൻ അമ്മ അച്ഛനെ അടിച്ച് കൊന്നു ; ഒന്നര വർഷത്തിന് ശേഷം മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  സ്വന്തം ലേഖിക ചാലക്കുടി: അച്ഛനെ അമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഒന്നര വർഷത്തിന് ശേഷം മകന്റെ വെളിപ്പെടുത്തൽ. ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബുവിന്റെ മരണത്തിലാണ് വഴിത്തിരിവ്. ചാലക്കുടിയിൽ ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയാണ് ബാലു(19) അമ്മയ്‌ക്കൊപ്പം ചേർന്ന് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് […]