വോട്ടർമാരെ സ്വാധീനിക്കാൻ പുതുവഴികളുമായി ബി.ജെ.പി ; വോട്ട് പിടിക്കാൻ വിശ്വാസികളായ സ്ത്രീകളെ ഉൾപ്പെടുത്തി വാട്ട്‌സ്അപ്പ് ഗ്രൂപ്പുകൾ : ക്ഷേത്രങ്ങളുടെ ചുവട് പിടിച്ച് ബി.ജെ.പി വളരുന്ന വഴികൾ പരിശോധിച്ച് സിപിഎം
സ്വന്തം ലേഖകൻ തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ബി.ജെ.പിയ്ക്ക് നേടാൻ സാധിച്ചില്ലെങ്കിലും മുൻപ് ഉണ്ടായിരുന്നതിനെക്കാൾ നില മെച്ചപ്പെടുത്താൻ ബി.ജെ.പിയ്ക്ക് സാധിച്ചിട്ടുണ്ട്. തലസ്ഥാനത്ത് കോർപ്പറേഷൻ പരിധിയിൽ ക്ഷേത്രങ്ങൾക്ക് ചുറ്റിലുമുള്ള വാർഡുകളിൽ ബി.ജെ.പി സ്വാധീനം ശക്തമാക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തൽ. […]