video
play-sharp-fill

കോവിഷീല്‍ഡിനും കോവാക്‌സിനും അനുമതി; രാജ്യത്ത് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളായ കോവിഷീല്‍ഡിനും കോവാക്‌സിനും ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശലയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഐ.സി.എം.ആറുമായി […]

ആദ്യ സ്റ്റോക്ക് അടുത്ത ആഴ്ച എത്തും; കോവിഡ് വാക്‌സിന്‍ വിതരണം ഉടന്‍

സ്വന്തം ലേഖകന്‍ ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ അവസാനം ഡല്‍ഹിയില്‍ കൊറോണ വൈറസിനെതിരെയുള്ള വാക്സിന്റെ ആദ്യ ഘട്ട വിതരണത്തിനുള്ള സ്റ്റോക്ക് എത്തും. എന്നാല്‍ ജനങ്ങള്‍ക്ക് എപ്പോള്‍ വാക്സിന്‍ വിതരണം ആരംഭിക്കുമെന്ന് വ്യക്തമല്ല. വാക്സിന്‍ […]

കോവിഡ് വാക്‌സിൻ പരീക്ഷണം അവസാന ഘട്ടത്തിലേക്ക് ; രാജ്യത്ത് മനുഷ്യരിൽ വാക്‌സിൻ പരീക്ഷണം നടക്കുക ഒൻപത് സംസ്ഥാനങ്ങളിൽ : കേരളത്തിൽ കേന്ദ്രങ്ങളില്ല

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്ത് കോവിഡ് സ്ഥിരീകരിച്ച് മാസങ്ങൾ പിന്നിടുമ്പോൾ കോവിഡ് വാക്‌സിൻ പരീക്ഷണം അവസാനഘട്ടത്തിലേക്ക്. രാജ്യത്ത് ഒൻപത് സംസ്ഥാനങ്ങളിലാണ് പരീക്ഷണം നടക്കുക. ഓക്‌സ്ഫഡ് കോവിഡ് വാക്‌സിൻ ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷിക്കുന്നത് മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട് തുടങ്ങി 9 സംസ്ഥാനങ്ങളിലെ […]