കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയ വയോധികന്റെ ശരീരം പുഴുവരിച്ച നിലയിൽ ; ദേഹമാസകലം പുഴുവരിക്കുന്നത് കണ്ടെത്തിയത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയത് പുഴുവരിച്ച നിലയിൽ. വട്ടിയൂർക്കാവ് സ്വദേശിയായ അനിൽ കുമാറിന്റെ ദേഹത്താണ് പുഴുവരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. വീഴ്ചയിലേറ്റ പരിക്കുകളെ തുടർന്ന് ഓഗസ്റ്റ് […]