കോവിഡ് സെന്ററായിരുന്ന സ്‌കൂളില്‍ അസ്ഥികൂടം കണ്ടെത്തി; കോവിഡ് രോഗിയുതോകാമെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍ ലഖ്‌നൗ: കോവിഡ് സെന്ററായിരുന്ന സ്‌കൂളിലെ ക്ലാസ്മുറിയില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. വാരണാസിയിലെ കോവിഡ് ചികിത്സാ കേന്ദ്രമായിരുന്ന സ്‌കൂളില്‍ നിന്നാണ് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്. ദീര്‍ഘകാലത്തിന് ശേഷം ക്ലാസ്മുറി വൃത്തിയാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ലോക്ഡൗണിന് ശേഷം […]