രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; പത്ത് സംസ്ഥാനങ്ങളിലെ സ്‌കൂളുകൾ അടഞ്ഞ് തന്നെ കിടക്കും ; ഡൽഹിയിൽ വരുന്ന അധ്യയന വർഷവും ക്ലാസുകൾ ഓൺലൈനിൽ തന്നെ നടത്തുമെന്ന് സർക്കുലർ
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും കോവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിക്കുകയാണ്. ഈ സാഹചര്യചത്തിൽ വരുന്ന സെമസ്റ്ററിലെങ്കിലും കുട്ടികൾക്ക് സ്‌കൂളിൽ എത്താൻ കഴിയുമോയെന്ന ചോദ്യമാണ് ഏറ്റവുമധികം ഉയർന്ന് കേൾക്കുന്നത്. പുറത്ത് വന്ന […]