ചങ്ങനാശേരി നഗരസഭയിലെ മാർക്കറ്റ് ഉൾപ്പെടുന്ന 31-ാം വാർഡ് അടച്ചു ; നടപടി കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ; ചെയർമാനും സെക്രട്ടറിയും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഹോം ക്വാറന്റൈനിൽ
സ്വന്തം ലേഖകൻ ചങ്ങനാശേരി : കോട്ടയം ജില്ലയിൽ കൊറോണ ഭീതിയിൽ ആശങ്ക പടരുന്നു. കോവിഡ് 19 ആന്റിജൻ ടെസ്റ്റിൽ ചങ്ങനാശേരി നഗരസഭാ മാർക്കറ്റിലെ മത്സ്യവ്യാപാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 31-ാം വാർഡ് അടച്ചു പൂട്ടി. ഇവിടെ സമ്പർക്കത്തിലൂടെ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം […]