video
play-sharp-fill

കൊറോണയെ പ്രതിരോധിക്കാൻ ഗോമൂത്ര സൽക്കാരവുമായി ഹിന്ദുമഹാസഭ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കൊറോണ പടർന്നു തുടങ്ങിയതോടെ നിരവധി പേരുടെ ജീവനെടുത്ത് കൊറോണ വൈറസിനെ തുരത്താൻ ഗോമൂത്ര സൽക്കാരവുമായി ഹിന്ദ്ുമഹാസഭ. ഗോമൂത്രം കുടിച്ചാൽ കൊറോണ വൈറസ് ബാധിക്കില്ലെന്നാണ് ഇവരുടെ കണ്ടെത്തൽ. കൊറോണ വൈറസ് രാജ്യത്തെ കൂടുതൽ ജനങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ […]

കൊറോണയിൽ വിറച്ച് ഇന്ത്യ ; വിദ്യാർത്ഥികളിൽ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ സ്‌കൂളുകൾ താൽക്കാലികമായി അടച്ചിടാൻ തീരുമാനം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറണ ഭീതിയിൽ രാജ്യം. ഇന്ത്യയിൽ വൈറസ് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സ്ഥിരീകരിച്ചതോടെ രാജ്യത്തെ സ്‌കൂളുകൾ താൽക്കാലികമായി അടച്ചിടാൻ തീരുമാനം. നോയിഡയിലെ ശ്രീറാം മില്ലേനിയം സ്‌കൂളിലെ രണ്ട് വിദ്യാർഥികളുടെ രക്ഷിതാവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിൽ ശ്രീറാം […]

കാൻസറിനെയും കൊറോണയേയും തുരത്താൻ ചാണകം സഹായിക്കും, ഗുജറാത്തിലെ ആശുപത്രികളിൽ രോഗികൾക്ക് ചാണകവും ഗോമൂത്രവും ചേർത്ത്‌ ഉണ്ടാക്കുന്ന പഞ്ചാമൃതം നൽകാറുണ്ട് : വിവാദ ചാണക പരാമർശവുമായി ബി.ജെ.പി എം.എൽ.എ സുമൻ ഹരിപ്രിയ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ ബാധിച്ച് ലോകത്ത് ആകമാനം മൂവ്വായിരത്തിലധികം ആളുകളാണ് ഇതുവരെ മരിച്ചുവീണത്. ഇതിനിടെ കൊറോണയും കാൻസറും വരാതിരിക്കാൻ ചാണകവും സഹായിക്കുമെനന് വിവാഹ പരാമർശവുമായി ബി.ജെ.പി എം.എൽ.എ സുമൻ ഹരിപ്രിയ. ഗുജറാത്തിൽ രോഗങ്ങളെ പ്രതിരോധിക്കാൻ ജനങ്ങൾക്ക് ചാണകവും ഗോമൂത്രവും […]

ചതിച്ചത് കർത്താവോ പാസ്റ്ററോ ; കൊറോണയെ അകറ്റാൻ കുട്ട പ്രാർത്ഥന; പ്രാർത്ഥനയിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധ; പാസ്റ്റർ കുടുങ്ങി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണയെ വരാതിരിക്കാൻ സുവിശേഷ യോഗം നടത്തിയ പാസ്റ്റർ അറസ്റ്റിൽ . രോഗം ചെറുക്കുന്നതിനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പാസ്റ്റർ അറസ്റ്റിലായത്. ദക്ഷിണ കൊറിയയിലാണ് സംഭവം നടന്നത്. കൊറോണയ്‌ക്കെതിരെ […]

സ്വന്തം വിവാഹം വരെ മാറ്റി വച്ച് കൊറോണ ബാധിച്ചവരെ ചികിത്സിച്ച ഡോക്ടറും ഒടുവിൽ മരണത്തിന് കീഴടങ്ങി : കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2250 കഴിഞ്ഞു ; രോഗ ബാധിതരുടെ എണ്ണം 76,794

സ്വന്തം ലേഖകൻ ന്യൂഡൽഹി : സ്വന്തം വിവാഹം വരെ മാറ്റിവച്ച് കൊറോണ ബാധിച്ചവരെ ചികിത്സിച്ച ഡോക്ടറും ഒടുവിൽ മരണത്തിന് കീഴടങ്ങി. ചൈനയിൽ രോഗം ബാധിച്ചവരെ ചികിത്സിക്കാനായി സ്വന്തം വിവാഹം മാറ്റി വച്ച ഡോക്ടർ പെംഗ് യിൻഹുവ(29) ആണു മരിച്ചത്. കൊറോണയുടെ പ്രഭവകേന്ദ്രമായ […]

കൊറോണയിൽ വിറച്ച് ചൈന : മരിച്ചവരുടെ എണ്ണം 908 ; ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത് 40,171 പേർക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി:കൊറോണ വൈറസ് വിറച്ച് ചൈന. ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 908 ആയി. ഞായറാഴ്ച മാത്രം മരിച്ചത് 97 പേർ. 40,171 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ കൂടുതൽപേരും വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിൽ നിന്നുള്ളവരാണ്. […]

കൊറോണ വൈറസ് : തൃശൂരിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ് ; 28 ദിവസം കൂടി നീരിക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ

സ്വന്തം ലേഖിക തൃശൂർ : കൊറോണ വൈറസ് സ്ഥിരീകരിച്ച് തൃശൂരിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ സ്രവ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്. കൊറോണ സ്ഥിരീകരിച്ചതിന് ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നത്. ആദ്യമായിട്ടാണ് പെൺകുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ് ആയത്. […]

ജീവൻ രക്ഷിക്കാനും കൊറോണ തന്നെ ആയുധം; വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ യുവതി ചുമച്ച് പേടിപ്പിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ മുൾമിനയിൽ നിർത്തി നിരവധി പേരുടെ ജീവനെടുത്ത കൊറോണയെ ജീവൻ രക്ഷിക്കാനുള്ള ആയുധമാക്കി യുവതി. വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവിനെ യുവതി ചുമച്ച് പേടിപ്പിച്ചു. മോഷണ ശ്രമവുമായിട്ടാണ് യുവാവ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്. […]

സിംഗപ്പൂർ പൗരന്മാരെ അല്ലാതെ ആരെയും വിമാനത്തിൽ കയറ്റെരുതെന്ന് നിർദ്ദേശം; കൊറോണ വൈറസ് വ്യാപിച്ച് രണ്ടാഴ്ച ആയിട്ടും നാട്ടിലെത്താൻ കഴിയാതെ 21 മലയാളി വിദ്യാർത്ഥിനികൾ

സ്വന്തം ലേഖകൻ ബെജിംങ്ങ് : സിംഗപ്പൂർ പൗരന്മാരെ അല്ലാതെ ആരെയും വിമാനത്തിൽ കയറ്റെരുതെന്ന് നിർദ്ദേശം. കൊറോണ വൈറസ് വ്യാപിച്ച് രണ്ടാഴ്ചയിലേറെയായിട്ടും ഇതുവരെ 21 മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചിച്ചില്ല. ചൈനയിലെ കുനിംഗ് വിമാനത്താവളത്തിലാണ് വിദ്യാത്ഥികൾ കുടുങ്ങിയിരിക്കുന്നത്.സിംഗപ്പൂർ വഴി ഇന്ത്യയിൽ എത്താനായിരുന്നു […]

ലോകം മുൾമുനയിൽ നിൽക്കുന്ന കൊറോണക്കാലത്തിൽ നേട്ടം കൊയ്ത് ഗെയിം കമ്പനികളും ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളും

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകം മുൾമുനയിൽ നിൽക്കുന്ന കൊറോണക്കാലത്തിൽ വൈറസ് ഉത്ഭവിച്ച ചൈനയിൽ നേട്ടമുണ്ടാക്കുന്നത് ഗെയിം ഡെവലപ്പിങ് കമ്പനികളും ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളും. കൊറോണയെ പേടിച്ച് ആളുകൾക്ക് വീട്ടിലിരിക്കേണ്ടി വന്ന സാഹചര്യമാണ് കമ്പനികൾക്ക് ഗുണമായി ഭവിച്ചത്. കൊറോണ ബാധിച്ചാലും ബോറടി […]