കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികൾ കൊച്ചിയിലെത്തിയത് ഖത്തർ എയർവേയ്‌സിൽ ; 29 ന് എത്തിയ മറ്റ് യാത്രക്കാർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം
സ്വന്തം ലേഖകൻ പത്തനംതിട്ട: കേരളത്തിൽ പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവർ എത്തിയത് ഇറ്റലിയിൽ നിന്ന് ഫെബ്രുവരി 29ന് ഖത്തർ എയർവേയ്‌സിന്റെ (ക്യു.ആർ126) വെനീസ്-ദോഹ വിമാനത്തിൽ. ഈ വിമാനത്തിൽ എത്തിയ സഹയാത്രികരും മറ്റു ബന്ധപ്പെട്ടവരും ആരോഗ്യ വകുപ്പ് […]