play-sharp-fill

ഇനി തേങ്ങ ചിരകാൻ ചിരവ വേണ്ട.! വെറും 2 മിനിറ്റ് മതി, ഇതാ ഒരു കിടിലൻ മാർഗം

സ്വന്തം ലേഖകൻ ദിവസത്തിൽ ഒരു പ്രാവശ്യം എങ്കിലും പാചകത്തിനായി തേങ്ങാ ഉപയോഗിക്കാത്തവർ വളരെ കുറവായിരിക്കും. ഒട്ടുമിക്ക കറികളിലും തേങ്ങാ ചേർക്കുന്നത് മലയാളികളുടെ ഒരു പ്രത്യേകത തന്നെയാണ്. ദിവസത്തിൽ കറികളിലായാലും പല തരത്തിൽ ഉള്ള പലഹാരങ്ങൾ തയ്യാറാക്കുന്നതിനായും ഒരു മുറി തേങ്ങാ എങ്കിലും വീട്ടിൽ ചിരകാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ ഒട്ടുമിക്ക ആളുകൾക്കും മടിയുള്ള ഒരു കാര്യമാണ് തേങ്ങാ ചിരകുന്നത്. എന്നാൽ ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ.. ഇനിയാരും തേങ്ങാ ചിരകാൻ മടി കാണിക്കുകയില്ല. കൂടാതെ നമുക്കെല്ലാം ഉപകാരപ്രദമായ മറ്റു ചില ടിപ്പുകളും […]

ഗോതമ്പും പഴവും കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ബോണ്ട ഇതാ

സ്വന്തം ലേഖകൻ ഗോതമ്ബ് പൊടി കൊണ്ടുണ്ടാക്കാവുന്ന പോഷക സമൃദ്ധമായ പലഹാരമാണ് ബോണ്ട. ഗോതമ്ബും പഴവും ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ഇത് തയ്യാറാക്കാവുന്നതാണ്. ആവശ്യമായ ചേരുവകള്‍ ഗോതമ്ബ് പൊടി – രണ്ട് തവി ശര്‍ക്കര – മധുരമനുസരിച്ച്‌ തേങ്ങാക്കൊത്ത് – ആവശ്യത്തിന് പാളയങ്കോടന്‍ പഴം – ഒന്ന് വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന് ഏലയ്ക്കാപ്പൊടി – ആവശ്യത്തിന് സോഡാപ്പൊടി – ഒരു നുള്ള് തയ്യാറാക്കുന്ന വിധം ശര്‍ക്കര വെള്ളമൊഴിച്ച്‌ ഉരുക്കി അരിച്ച്‌ പാനിയാക്കുക. തണുത്ത ശേഷം ശര്‍ക്കരയില്‍ പഴം ഉടച്ചു ചേര്‍ക്കുക നെയ്യ് ചൂടാക്കി തേങ്ങാകൊത്ത് വറുക്കുക. […]

പച്ചമുളകും തൈരും കൊണ്ട് ഒരടിപൊളി കറി തയ്യാറാക്കാം

സ്വന്തം ലേഖകൻ നല്ല കട്ട തൈരും പച്ചമുളകും ഉണ്ടെങ്കില്‍ ഈ കിടിലന്‍ കറി തയ്യാര്‍. ഇനി ഈ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം… തയാറാക്കേണ്ട വിധം ഇതിനായി ആദ്യം ചെയ്യേണ്ടത് പത്ത് പച്ചമുളക് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം അത് ചെറുതായി വട്ടത്തില്‍ വരഞ്ഞു കൊടുക്കുക. തൈര് മുളകിന്റെ ഉള്ളിലേക്ക് നന്നായി കയറുന്നതിന് ആണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം അതിലേക്ക് അരക്കപ്പ് കട്ട തൈര് ഒഴിക്കുക. നല്ല പുളിയുള്ള തൈര് മാത്രമേ ഈ കറി ഉണ്ടാക്കാന്‍ ഉപയോഗിക്കാവൂ. ഇനി പാകത്തിന് ഉപ്പും […]

ചിക്കൻ കബാബ് ഇഷ്ടം ഉള്ളവരുണ്ടോ? അടിപൊളി ചിക്കന്‍ കബാബ് തയ്യാറാക്കിയാലോ…

സ്വന്തം ലേഖകൻ നല്ല എരിവൂറും ചിക്കന്‍ കബാബ് ട്രൈ ചെയ്താലോ? നല്ല എരിവൂറും ചിക്കന്‍ കബാബ് ട്രൈ ചെയ്താലോ? ചേരുവകള്‍ ചിക്കന്‍ എല്ലില്ലാത്തത് – അരക്കിലോ പച്ചമുളക്-3 ഇഞ്ചി-ചെറിയ കഷ്ണം വെളുത്തുള്ളി- നാല് -അഞ്ച് അല്ലി ബ്രഡ് -മൂന്നു -നാലു കഷണം സവാള- 1 ഇടത്തരം, ചെറുതായി അരിഞ്ഞത് മല്ലിയില- കുറച്ച്‌ മുളകുപൊടി- മുക്കാല്‍ ടീസ്പൂണ്‍ കുരുമുളകുപൊടി- അര ടീസ്പൂണ്‍ ഗരം മസാല- കാല്‍ ടീസ്പൂണ്‍ മുട്ട- രണ്ട് കോണ്‍ഫ്ലോര്‍- ഒരു ടേബിള്‍സ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് വെളിച്ചെണ്ണ -വറുക്കാന്‍ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഒരു […]

കൊതിപ്പിക്കും രുചിയില്‍ ഒരു വെറൈറ്റി ഹല്‍വ തയ്യാറാക്കാം…. പപ്പായ ഹൽവ തയ്യാറാക്കുന്നതിങ്ങനെ.

സ്വന്തം ലേഖകൻ പല രുചിയിലും നിറത്തിലും ഉള്ള ഹൽവകൾ ഇപ്പോൾ ലഭ്യമാണ്. കൊതിപ്പിക്കും രുചിയിൽ ഒരു പപ്പായ ഹൽവ ആയല്ലോ?… ആവശ്യമായ ചേരുവകൾ, 1.നെയ്യ് – 100 ഗ്രാം 2.പപ്പായ ഗ്രേറ്റ് ചെയ്തത് – 250 ഗ്രാം 3.പാല്‍ – ഒരു ലിറ്റര്‍ .4.പഞ്ചസാര – 200ഗ്രാം 5.കുങ്കുമപ്പൂവ് – ഒരു നുള്ള്, പാലില്‍ കുതിര്‍ത്തത് 6.ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂണ്‍ 7.കശുവണ്ടിപ്പരിപ്പ്, ബദാം – അലങ്കരിക്കാന്‍ പാകം ചെയ്യുന്ന വിധം -പാനില്‍ അല്‍പം നെയ്യ് ചൂടാക്കി പപ്പായ വഴറ്റുക. -ഇതിലേക്കു പാല്‍ […]

കൊതിയൂറും ഡ്രൈ റെഡ് ചില്ലി ചിക്കന്‍ ആർക്കാണ് ഇഷ്ടമല്ലാത്തത്? കിടിലന്‍ ഡ്രൈ റെഡ് ചില്ലി ചിക്കന്‍ തയ്യാറാക്കാം

സ്വന്തം ലേഖകൻ ചിക്കൻ മലയാളികളുടെ പ്രിയപ്പെട്ട വിഭവം ആണ്. ചിക്കനിൽ വെറൈറ്റികൾ പരീക്ഷിക്കുന്നതിലും മലയാളികൾ മുന്നിലാണ്. കൊതിയൂറും ഡ്രൈ റെഡ് ചില്ലി ചിക്കന്‍ ആർക്കാണ് ഇഷ്ടമല്ലാത്തത്? കിടിലന്‍ ഡ്രൈ റെഡ് ചില്ലി ചിക്കന്‍ തയ്യാറാക്കാം ആവശ്യമായ ചേരുവകള്‍, കടലമാവ് / കോണ്‍ഫ്‌ളോര്‍ – 6 ടേബിള്‍സ്പൂണ്‍ ഇഞ്ചി – 2 ഇഞ്ച് കഷണം വെളുത്തുള്ളി – 10 അല്ലി ചെറിയ ഉള്ളി – 15 എണ്ണം കറിവേപ്പില – 2 ഇതള്‍ നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി – 1¼ ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി […]

ചെറിയ ഉള്ളി കൊണ്ട് കിടിലനൊരു അച്ചാര്‍

സ്വന്തം ലേഖകൻ നിങ്ങൾക്ക് നല്ല എരിവും പുളിയും ഉള്ള അച്ചാർ ഇഷ്ടമാണോ? എന്നാൽ ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കിയാലോ… ചെറിയ ഉള്ളി കൊണ്ട് ഒരു വെറെെറ്റി അച്ചാർ തയ്യാറാക്കാം… ചോറിനൊപ്പം മാത്രമല്ല ചപ്പാത്തി, ദോശ എന്നിവക്കൊപ്പവും ഈ അച്ചാർ കഴിക്കാം…എങ്ങനെയാണ് ഈ അച്ചാർ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ… ആവശ്യമായ ചേരുവകള്‍… ചെറിയ ഉള്ളി : ഒരു കിലോ ഇഞ്ചി; 100 ഗ്രാം വെളുത്തുള്ളി; 100 ഗ്രാം പച്ചമുളക്; 5 എണ്ണം മുളക് പൊടി; 4 സ്പൂണ്‍ കറി വേപ്പില ; 3 തണ്ട് നല്ലെണ്ണ; 200 […]