പേനയും പേപ്പറും ക്യാമറയും മൈക്കും മാരകായുധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു ; വൈറലായി എം.എം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
സ്വന്തം ലേഖകൻ കോട്ടയം : ദേശീയ പൗരത്വ ബില്ലിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനായി എത്തിയ മാധ്യമ പ്രവർത്തകരെ വ്യാജ മാധ്യമ പ്രവർത്തകരെന്ന് മുദ്രകുത്തി കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ആയുധങ്ങളുമായെത്തിയ മലയാളി മാധ്യമ പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന […]