കൊട്ടിഘോഷിക്കാതെ നിര്‍ധനരായവര്‍ക്ക് ധനസഹായം; എല്ലാ മാസവും രണ്ട് പേര്‍ക്ക് ചികിത്സാ സഹായം; ഇപ്പോഴിതാ കോവിഡ് കാലത്ത് ഡോമിസലറി കെയര്‍ സെന്ററിനും കൈത്താങ്ങ്; മാതൃകയായയി ‘തലയാഴത്തിനൊരുതണല്‍ ചാരിറ്റബിള്‍ സൊസൈറ്റി’
സ്വന്തം ലേഖകന്‍ തലയാഴം: തലയാഴം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡോമിസലറി കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തലയാഴത്തെ സര്‍ക്കാര്‍ജീവനക്കാരുടെ കൂട്ടായ്മയായ ‘തലയാഴത്തിനൊരുതണല്‍ ചാരിറ്റബിള്‍ സൊസൈറ്റി’ സഹായം കൈമാറി. അംഗങ്ങളില്‍നിന്നും പിരിച്ചെടുത്ത 28000 രൂപയുടെ ചെക്ക് സൊസൈറ്റി വൈസ്പ്രസിഡന്റ് കെ. എസ്. ഷിഹാബ് സൊസൈറ്റി അംഗങ്ങളായ […]