കാർ കഴുകാൻ വെള്ളമെടുക്കാനെന്ന വ്യാജേനെ തോട്ടിലിറങ്ങി തുണി അലക്കുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചു ; പെരിന്തൽമണ്ണയിൽ മാല പൊട്ടിച്ച് കാറിൽ രക്ഷപ്പെട്ട യുവാവ് മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ പെരിന്തൽമണ്ണ: കാർ കഴുകാനെന്ന വ്യാജേനെ തോട്ടിലിറങ്ങി തുണി അലക്കുകയായിരുന്ന സ്ത്രീയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പൊലീസ് പിടിയിൽ. മാനത്ത് മംഗലം ബൈപാസിലാണ് സംഭവം. പെരിന്തൽമണ്ണ പരിയാപുരം സ്വദേശിയായ തെക്കേവളപ്പിൽ വീട്ടിൽ അബ്ദുൽ ജലീൽ (28) ആണ് പിടിയിലായത്. പെരിന്തൽമണ്ണ […]