video
play-sharp-fill

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടക്ടർ ബസിൽ നിന്ന് വലിച്ചു താഴെയിട്ടു; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; കേസെടുക്കുമെന്ന് പോലീസ്

തൃശ്ശൂർ: വിദ്യാർത്ഥിയെ കണ്ടക്ടർ ബസിൽ നിന്ന് വലിച്ചു താഴെയിട്ടു. ചാവക്കാട് ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇടതുകൈ കുത്തിവീണ വിദ്യാർത്ഥിക്ക് പരിക്കേറ്റു. ചാവക്കാട് എംആർആർഎം സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി റിഷിൻ മുഹമ്മദിനാണ് ഈ അപകടം ഉണ്ടായത്. കൈയുടെ എല്ല് […]

അംഗപരിമിതർ ഇനി ബസിൽ കയറാൻ ബുദ്ധിമുട്ടണ്ട ; സംസ്ഥാനത്തെ എല്ലാ ബസുകളിലും ഇനി മുതൽ ഊന്നുവടിയും ക്രച്ചസും നിർബന്ധം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: അംഗപരിമിതർ ഇനി ബസിൽ കയറാൻ ബുദ്ധിമുട്ടണ്ട, സംസ്ഥാനത്തെ എല്ലാ ബസുകളിലും ഇനി മുതൽ ക്രച്ചസും ഊന്നുവടിയും നിർബന്ധം. ബസുകളിൽ അംഗപരിമിതർക്ക് സൗകര്യം ലഭിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ഗതാഗത മന്ത്രാലയം നിർദേശിച്ചത്. ഇതിനായി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. […]