“പുതുവർഷത്തിലെ ആദ്യ സമ്മാനം, ഇത് തുടക്കം മാത്രം”; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലവർധനയിൽ പരിഹാസവുമായി കോൺഗ്രസ്
സ്വന്തം ലേഖകൻ ഡൽഹി : പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 25 രൂപ വരെയാണ് വർധിപ്പിച്ചത്. വിലവർധനയിൽ കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തി. ജനങ്ങൾക്കുള്ള സർക്കാരിന്റെ പുതുവർഷ […]