കോവിഡിൽ തകര്‍ന്നടിഞ്ഞ് വ്യാപാര മേഖല; കിട്ടിയ സമയം മുതലെടുത്ത് ബ്ലേഡ് മാഫിയ കോട്ടയം നഗരം കീഴടക്കി; പണം നല്കുന്നത് പത്താം കളം മുതൽ കഴുത്തറപ്പൻ വരെ
സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് വ്യാപനത്തിന്റ രണ്ടാം ഘട്ടം തുടരുകയും സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ വ്യാപാര മേഖല കടുത്തവെല്ലുവിളിയിലേക്ക്. കിട്ടിയ സമയം മുതലെടുത്ത് ബ്ലേഡ് മാഫിയയും രംഗത്തെത്തി. വ്യാപാരികളില്‍ ഭൂരിഭാഗവും പലിശയ്ക്ക് പണം വാങ്ങിയാണ് ദിനംപ്രതിയുള്ള […]