video
play-sharp-fill

ഗവർണർ ഇനി ബി.ജെ.പി അധ്യക്ഷൻ ; വിക്കിപീഡിയ പേജിൽ പേര് തിരുത്തി ട്രോളന്മാർ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇനി ബി.ജെ.പി അധ്യക്ഷൻ. ഗവണറുടെ വിക്കിപീഡിയ പേജിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന് കൂട്ടിച്ചേർത്ത് ട്രോളന്മാർ. ഗവർണറും സർക്കാരും തമ്മിലുള്ള കൊമ്പുകോർക്കൽ രൂക്ഷമായതോടെ ഗവർണറെ അനൂകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ട്രോളുകളും […]

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ ജനുവരി 15 ന് മുൻപ് പ്രഖ്യാപിക്കും ; കേന്ദ്ര – സംസ്ഥാന നേതാക്കളുടെ ചർച്ച ആരംഭിച്ചു

സ്വന്തം ലേഖകൻ എറണാകുളം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രഖ്യാപനം ജനുവരി പതിനഞ്ചന് മുൻപ്. കേന്ദ്ര – സംസ്ഥാന ഭാരവാഹികളുടെ യോഗം കൊച്ചിയിൽ ആരംഭിച്ചു. പാർട്ടി സഹ സംഘടനാ സെക്രട്ടറി ശിവപ്രസാദ്, ജി.വി.എൽ നരസിംഹ റാവു എന്നിവരുടെ അദ്ധ്യക്ഷതയിലാണ് യോഗം. പുതിയ സംസ്ഥാന […]

ചുവടുകൾ പിഴയ്ക്കുന്നു : അമിത് ഷായ്ക്ക് അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങാം കണ്ണീരോടെ ; മുത്തലാഖും കാശ്മീരും അയോധ്യയും തുണച്ചില്ല

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ബി.ജെ.പിയ്ക്ക് ചുവടുകൾ പിഴയ്ക്കുന്നു. അടുത്ത ജനുവരിയിൽ അമിത് ഷായ്ക്ക് അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വരിക കണ്ണീരോടെയായിരിക്കും. ബി.ജെ.പി ഭരണത്തിന് മങ്ങലേൽപ്പിച്ചുകൊണ്ട് കാവി മാഞ്ഞ് രാജ്യത്ത് നീലയും പിങ്കുമൊക്കെ വീണ്ടും പടർന്ന് തുടങ്ങിയിട്ടുണ്ട്. ബിജെപിയെ വെറും […]