ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി : ഇനിയുള്ള ഹിയറിംങ്ങുകളിൽ കോടതിയിൽ നേരിട്ട് ഹാജരാവണം ; 13 വരെ കേരളം വിടരുതെന്നും കോടതി
തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : കന്യാസ്ത്രിയെ പീഡപ്പിച്ചന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് തിരിച്ചടി. ഇനിയുള്ള ഹിയറിംഗ് ഡെയിറ്റുകളിലെല്ലാം ബിഷപ്പ് കോടതിയിൽ ഹാജരാക്കണമെന്ന് കോടതി അറിയിച്ചു. ഇതിന് പുറമെ കേസിൽ കുറ്റപത്രം വായിച്ചു കേൾക്കുന്ന പതിമൂന്നാം തീയതി വരെ […]