അനൂപിന്റെ ക്രെഡിറ്റ് കാർഡുമായി യുവതി ബ്യൂട്ടിപാർലറിൽ എത്തിയത് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം : മരുതംകുഴിയിലെ വീട്ടില്‍നിന്ന് കണ്ടെത്തിയ ക്രെഡിറ്റ് കാര്‍ഡിന്റെ ഇടപാടുകള്‍ കണ്ടെത്താനുള്ള നീക്കം നിര്‍ണ്ണായക ഘട്ടത്തിലേക്ക് ; റിമാൻഡ് റിപ്പോർട്ടിലെ കാർഡിലെ ഒപ്പ് ബിനീഷിന്റേത് എന്ന പരമാർശം കുടുക്കിലാക്കുന്നത് ഭാര്യാ കുടുംബത്തെ
സ്വന്തം ലേഖകൻ തിരുവനന്തപുരം : ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടില്‍നിന്ന് റെയ്ഡിനിടയിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പിടിച്ചെടുത്ത ക്രെഡിറ്റ് കാര്‍ഡിന്റെ ഇടപാടുകള്‍ കണ്ടെത്താനുള്ള നീക്കം അതിന്റെ നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ലഹരിക്കടത്ത് കേസിൽ ബിനീഷ് അറസ്റ്റിലായ ശേഷവും ഈ കാര്‍ഡ് ആരോ ഉപയോഗിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന […]