video
play-sharp-fill

ബിഗ് ബോസ് താരം ദയ അശ്വതി രണ്ടാമത് വിവാഹിതയാവുന്നു ; വരൻ ആരെന്ന് അറിയാനുള്ള ആകാംക്ഷയിൽ ബിഗ് ബോസ് പ്രേക്ഷകർ

സ്വന്തം ലേഖകൻ കൊച്ചി: ബിഗ് ബോസിലെ ഇമോഷണൽ മത്സരാർത്ഥിയായ ദയ അശ്വതി വിവാഹിതയാവുന്നു. ദയ അശ്വതി തന്നെയാണ് വിവാഹിതയാവാൻ പോകുന്നുവെന്ന വിവരം തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. എന്നാൽ വരൻ ആരെന്ന വിവിവരം അശ്വതി ഇതുവരെ വെളിപ്പെടുത്തിയില്ല്. ബിഗ് ബോസിൽ എത്തുന്നത് […]

എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു, എനിക്കെതിരെ വധഭീഷണിയുണ്ട് : ബിഗ് ബോസ് താരം ഫുക്രു

സ്വന്തം ലേഖകൻ കൊച്ചി : നിരവധിയാളുകൾ ഫോളോ ചെയ്തിരുന്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും വധഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കി ബിഗ് ബോസ് താരം ഫുക്രു എന്ന കൃഷ്ണ ജീവ്. ഹാക് ചെയ്തവർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് മോശം […]

ഞാനൊരു സ്റ്റാറോ സെലിബ്രേറ്റിയോ അല്ല, എനിക്ക് നിങ്ങളുടെ ഹൃദയത്തിലെ സ്ഥിരമായ ഒരു സനേഹം മാത്രമാണ് വേണ്ടത് : രജിത് കുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക മലയാളികളുടെ ഹൃദയത്തിൽ വസിക്കാൻ ഈശ്വരൻ ഇപ്പോഴാണ് സമയം തന്നത്. മുഴുവൻ സത്യങ്ങളും ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് വെളിപ്പെടുത്തലുമായി ബിഗ്‌ബോസ് താരം രജിത് കുമാർ രംഗത്ത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്ത് വന്നപ്പോൾ സ്‌നേഹത്തിന്റെ പ്രവാഹമാണ് […]

പിശാചിന്റെ ആളായിരുന്നപ്പോൾ എനിക്ക് ഇമ്മ്യൂണിറ്റി പവർ പോയിരുന്നു, ഇപ്പോൾ ദൈവത്തിന്റെ ആളായപ്പോൾ ഇമ്മ്യൂണിറ്റി പവറും ശക്തിയുമൊക്കെ കിട്ടുന്നുണ്ട് : രജിത് കുമാർ

സ്വന്തം ലേഖകൻ കൊച്ചി : എന്റെ ശരീരം ഇമ്മ്യൂണിറ്റി പവർ കുറഞ്ഞതാണ്. ഒരു കാലത്ത് ഞാൻ പിശാചിന്റെ ആളായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം രജിത് കുമാർ. ഷോയ്ക്കിടയിൽ കണ്ണിന് രോഗം വന്ന് വീർത്തതു തന്നെ കാരണം തനിക്ക് ഇമ്മ്യൂണിറ്റി പവർ […]

കൊറോണക്കാലത്തെ മണ്ടൻമാരായ മലയാളികളെ കണ്ടെത്തി : വിലക്ക് ലംഘിച്ച് നെടുമ്പാശേരിയിൽ എത്തിയ 79 പേർക്കെതിരെ കേസ് : കുടുങ്ങിയത് രജിത് ആർമി

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് അതിവേഗം പടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ കനത്ത ജാഗ്രതയിലാണ്. അതിനിടെയിലാണ് ബിഗ് ബോസ് താരം രജിത് കുമാറിനായി ഫാൻസ് അസോസിയേഷൻ പ്രവർത്തകൻ കൊച്ചി എയർപോർട്ട് പരിസരത്ത് വൻ സ്വീകരണം ഒരുക്കിയത്. രാജ്യം […]