video
play-sharp-fill

കാമുകിയുടെ പീഡനം സഹിക്ക വയ്യ ; ഫെയ്സ്ബുക്ക് ലൈവിലെത്തി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു ..!! പ്രമുഖ ഹാസ്യ നടൻ ആശുപത്രിയിൽ

സ്വന്തം ലേഖകൻ മുംബൈ : ഹാസ്യ നടൻ തീർത്ഥാനന്ദ റാവു ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫേസ്ബുക്ക് ലൈവിലൂടെ എത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇതിനിടെ പോലീസ് സ്ഥലത്ത് എത്തി തീർത്ഥാനന്ദിന്റെ ജീവൻ രക്ഷിച്ചു. താരം ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് […]

ഗുരുവായൂരിലെ ലോഡ്ജിൽ 2 കുട്ടികള്‍ മരിച്ചനിലയില്‍..! കൈ ഞരമ്പ് മുറിച്ച പിതാവ് ഗുരുതരാവസ്ഥയിൽ ; മക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്ന് നിഗമനം

സ്വന്തം ലേഖകൻ തൃശൂർ: ഗുരുവായൂരിലെ ലോഡ്ജിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. 14ഉം എട്ടും വയസുള്ള കുട്ടികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു കുട്ടി തൂങ്ങി മരിച്ച നിലയിലാണ്. ഇവരുടെ പിതാവ് ചന്ദ്രശേഖരനെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി. […]

ജാതീയ അധിക്ഷേപം നടത്തിയ മേലുദ്യോഗസ്ഥക്ക് എതിരെ പരാതി നൽകിയിട്ടും കേസ് എടുത്തില്ല; സി ഡിറ്റ് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു; പരാതി വിശദമായി പരിഗണിക്കേണ്ടത് കൊണ്ടാണ് നടപടി വൈകിയതെന്ന് പോലീസിന്റെ വിശദീകരണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജാതീയ അധിക്ഷേപം നടത്തിയതിന് മേലുദ്യോഗസ്ഥയ്ക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് സീഡിറ്റ് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവം വിവാദമായതിന് പിന്നാലെ അഞ്ചാം തീയതി കൊടുത്ത പരാതിയിൽ ചൊവ്വാഴ്ച മ്യൂസിയം പൊലീസ് കേസെടുത്തു. ആത്മഹത്യക്ക് ശ്രമിച്ച സി […]